tag:blogger.com,1999:blog-6693342006624896051.post1096617860117063897..comments2023-07-03T01:46:39.302-07:00Comments on സ്ത്രീഡയമന്‍ഷന്‍: മുറിയില്ലാത്ത എഴുത്ത് ; മുറിയുന്ന എഴുത്ത്ദേവസേനhttp://www.blogger.com/profile/14331583583932712318noreply@blogger.comBlogger24125tag:blogger.com,1999:blog-6693342006624896051.post-10425503646198356432009-09-23T22:19:15.787-07:002009-09-23T22:19:15.787-07:00എഴുത്ത് വളരെ ഭംഗിയായി ...ആശംസകള്‍ .എഴുത്ത് വളരെ ഭംഗിയായി ...ആശംസകള്‍ .രാജേശ്വരി https://www.blogger.com/profile/12835510638626940471noreply@blogger.comtag:blogger.com,1999:blog-6693342006624896051.post-48939744867813558902009-07-20T23:51:05.424-07:002009-07-20T23:51:05.424-07:00ദേവേ,
ഇത്തവണ രക്തം പൊടിഞ്ഞത് എന്റെ മനസ്സിലാണ്...ദേവേ,
ഇത്തവണ രക്തം പൊടിഞ്ഞത് എന്റെ മനസ്സിലാണ്...Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-6693342006624896051.post-47602158567590232009-07-20T23:48:59.194-07:002009-07-20T23:48:59.194-07:00ഓരോ എഴുത്തും ഓരോ മുറിവുകളാണ്
ഓരോ മുറിവുകളിലും ഒന്...ഓരോ എഴുത്തും ഓരോ മുറിവുകളാണ്
ഓരോ മുറിവുകളിലും ഒന്നല്ല ഒരായിരം കരച്ചിലുകളുണ്ട്..

ഗ്രേറ്റ്..നജൂസ്https://www.blogger.com/profile/09317970740646345495noreply@blogger.comtag:blogger.com,1999:blog-6693342006624896051.post-83804764303842796102009-07-20T11:36:49.607-07:002009-07-20T11:36:49.607-07:00എല്ലാ വീട്ടിലും അപ്പൊ ഇങ്ങനെയാ? ബാലാമണിയമ്മയോട് കു...എല്ലാ വീട്ടിലും അപ്പൊ ഇങ്ങനെയാ? ബാലാമണിയമ്മയോട് കുട്ടി ഇരുന്നു എഴുതിക്കോളൂ എന്ന് ഭർത്താവു പറയുമായിരുന്നത്രേ, ആ ‘കുട്ടി’ അനിഷ്ടമായതൊന്നും അല്ലെങ്കിൽ 'മൂന്നാംകിട' ഒന്നും എഴുതില്ല എന്നൊരുറപ്പിന്മേലാവോ അങ്ങിനെ ഒരു വരം കിട്ടിയത്?Inji Pennuhttps://www.blogger.com/profile/16079447688035812508noreply@blogger.comtag:blogger.com,1999:blog-6693342006624896051.post-28742931139117360912009-07-15T10:42:44.422-07:002009-07-15T10:42:44.422-07:00ശുഭം.ശുഭം.പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-6693342006624896051.post-59484968093669639152009-07-14T09:11:18.964-07:002009-07-14T09:11:18.964-07:00വായിച്ചു,മുറിഞ്ഞു,വേദനിച്ചു....വായിച്ചു,മുറിഞ്ഞു,വേദനിച്ചു....പാവത്താൻhttps://www.blogger.com/profile/14826627751888556943noreply@blogger.comtag:blogger.com,1999:blog-6693342006624896051.post-1675127904977902702009-07-13T07:04:56.831-07:002009-07-13T07:04:56.831-07:00അതെ, മുറിക്കാന്‍ എഴുതാതിരിക്കാം.അതെ, മുറിക്കാന്‍ എഴുതാതിരിക്കാം.ദൈവംhttps://www.blogger.com/profile/09910064232977599493noreply@blogger.comtag:blogger.com,1999:blog-6693342006624896051.post-57573732412980476862009-07-12T05:37:16.931-07:002009-07-12T05:37:16.931-07:00പ്രായം തികഞ്ഞ പെണ്ണിനെയും കൊണ്ട് കടത്തിണ്ണയില്‍ രാ...പ്രായം തികഞ്ഞ പെണ്ണിനെയും കൊണ്ട് കടത്തിണ്ണയില്‍ രാത്രി കഴിക്കേണ്ടി വരുന്നതുപോലെ അപകടമാണു തീപന്തം പോലെ പൊള്ളിക്കുന്ന അക്ഷരങ്ങളെ നെഞ്ചില്‍ കൊണ്ടു നടക്കുന്നത് .

Abhivadyangal... Bhavukaangal...!!!!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-6693342006624896051.post-52638371564177167212009-07-08T09:48:06.697-07:002009-07-08T09:48:06.697-07:00ദേവാ മുറിയില്ലത്ത്ത മുറിയുന്ന എഴുത്ത്
ഈ എഴുത്തിനെ...ദേവാ മുറിയില്ലത്ത്ത മുറിയുന്ന എഴുത്ത്
ഈ എഴുത്തിനെ ഞാന്‍ പ്രണയിക്കുന്നുമുല്ലപ്പൂhttps://www.blogger.com/profile/14395622657673864568noreply@blogger.comtag:blogger.com,1999:blog-6693342006624896051.post-41027045360215815482009-07-08T01:49:34.365-07:002009-07-08T01:49:34.365-07:00ഇന്നലെ വായിച്ചിരുന്നു.. കമന്റാന്‍ ഒത്തില്ല
ഈ ഒളിച...ഇന്നലെ വായിച്ചിരുന്നു.. കമന്റാന്‍ ഒത്തില്ല

ഈ ഒളിച്ചുവെച്ച അക്ഷരങ്ങളെ എനിക്കും നല്ല പരിചയമാ.. നോട്ടു പുസ്തകങ്ങളുടെ അവസാന താളുകളില്‍ പൊതിച്ചിലിനുള്ളിലേക്ക് ഒളിച്ചു വെച്ചാണ് ഞാന്‍ അതിനെ കാത്തിരുന്നത്.. ചിലപ്പോള്‍ എഴുത്തിന്റെ വട്ട് തീരുമ്പോള്‍ കീറികളയും ആരെങ്കിലും കണ്ടാലൊ....

എഴുതിയതിന് ആദ്യമായി ഒരു പ്രതിഫലം കിട്ടിയപ്പോള്‍ അതെങ്ങിനെ ഓപ്പോളോട് പറയുമെന്ന ഭയം.. പറയാതിരിക്കാനും വയ്യ.. പറഞ്ഞപ്പോള്‍ കാര്യമായ പ്രതികരണം ഒന്നും വന്നില്ല.. ഫോണിലൂടെ ആയതിനാല്‍ മുഖത്ത് എന്തായിരുന്നു ഭാവമെന്ന് അറിയാനുമൊത്തില്ല.. ഒരിക്കല്‍ ഒരു മത്സരത്തില്‍ സമ്മാനം കിട്ടിയെന്ന് പറഞ്ഞപ്പോള്‍ വായിക്കാന്‍ വേണം ന്ന് പറഞ്ഞു.. വായിച്ച് കമന്റൊന്നും കിട്ടിയില്ല :(..

അങ്ങിനെ പലതും.. പക്ഷെ എല്ലാം ഞാന്‍ വലുതായി ജോലിക്കാരിയായതിനു ശേഷം.. എന്റെ ജീവിതം എന്റേതാണ് എന്ന് തോന്നാന്‍ തുടങ്ങിയപ്പോള്‍.. അതുവരെ ഇതൊക്കെ വേറെ ആര്‍ക്കൊ പന്ജ്ഞിട്ടുള്ളതെന്ന് വിശ്വസിക്കുന്ന വീട്ടില്‍ ഞാന്‍ അനുസരണയുള്ള കുട്ടിയായ്..

എഴുതിയാല്‍ പോസ്റ്റിനെക്കാള്‍ വലിയ കമന്റായി പോവും.. അതുകൊണ്ട് നിര്‍ത്തട്ടെ...വീണ്ടും വരാം :)ഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.comtag:blogger.com,1999:blog-6693342006624896051.post-66701517427756543832009-07-07T16:37:07.524-07:002009-07-07T16:37:07.524-07:00This comment has been removed by the author.Siji vyloppillyhttps://www.blogger.com/profile/09618116601911168425noreply@blogger.comtag:blogger.com,1999:blog-6693342006624896051.post-74708902862770079562009-07-07T16:35:43.840-07:002009-07-07T16:35:43.840-07:00എന്റെ ജീവിതം ഞാന്‍ നിന്നിലൂടെ കാണുന്നു എന്ന് ഏതു ക...എന്റെ ജീവിതം ഞാന്‍ നിന്നിലൂടെ കാണുന്നു എന്ന് ഏതു കവിയാണ് കോറിയിട്ടത്?Siji vyloppillyhttps://www.blogger.com/profile/09618116601911168425noreply@blogger.comtag:blogger.com,1999:blog-6693342006624896051.post-43556276604854466082009-07-07T03:48:21.450-07:002009-07-07T03:48:21.450-07:00യോനീമുഖത്തു വന്നിരുന്നിട്ടും വെളിയില്‍ കടക്കാനാവാത...യോനീമുഖത്തു വന്നിരുന്നിട്ടും വെളിയില്‍ കടക്കാനാവാത്ത ശിശുവിനെക്കുറിച്ചാലോചിച്ചു നോക്കൂ അത്ര തന്നെ ഭിതിതമാണു ചാപിള്ളയായി പോയേക്കാവുന്ന എഴുത്തുകളും. സുരക്ഷിതമായ ഒരിടം ആഗ്രഹിക്കാത്ത ഏതെഴുത്താണുള്ളത്?
പ്രസക്തമായ പോസ്റ്റ്,അഭിനന്ദനങ്ങള്‍........ajeeshmathew karukayilhttps://www.blogger.com/profile/11161752355600169026noreply@blogger.comtag:blogger.com,1999:blog-6693342006624896051.post-20998752019223422172009-07-06T22:09:14.859-07:002009-07-06T22:09:14.859-07:00ദേവസേനേ,
പലപ്പോഴും വന്നു വായിച്ച് മിണ്ടാതെ പോകാറാണ...ദേവസേനേ,
പലപ്പോഴും വന്നു വായിച്ച് മിണ്ടാതെ പോകാറാണുള്ളത്.

പക്ഷേ ഇതെന്നെ മുറിവേല്പിച്ചു. പലയിടത്തും. അതു കൊണ്ടിത്രമാത്രം എഴുതി സ്ഥലം വിടുന്നു.അങ്കിള്‍https://www.blogger.com/profile/10134852093071955840noreply@blogger.comtag:blogger.com,1999:blog-6693342006624896051.post-11715989183947627932009-07-05T23:56:52.508-07:002009-07-05T23:56:52.508-07:00ദേവസേനാ..
രണ്ട് മൂന്നാഴ്ചയായി ബ്ലോഗുകളില്‍ നിന്ന...ദേവസേനാ..

രണ്ട് മൂന്നാഴ്ചയായി ബ്ലോഗുകളില്‍ നിന്ന് കുറെയൊക്കെ വിട്ടു നിന്ന ഞാന്‍ ഇന്നു രാവിലെ ഭാര്യ പറഞ്ഞാണ് ഈ പോസ്റ്റ് വന്നതറിഞ്ഞതും ഇവിടെ എത്തിയതും. അതിനാല്‍ ആദ്യമായി അവള്‍ക്ക് നന്ദി......പലപ്പോഴും ഈ ബ്ലോഗില്‍ വന്ന് ഒന്നും മിണ്ടാതെ മടങ്ങിയിട്ടുണ്ട്. അവസാനമായി വന്നത് മോളുടെ റിസല്‍റ്റിന്റെ പോസ്റ്റില്‍.. അന്ന് കമന്റ് ഇടണെമെന്നുണ്ടായിരുന്നെങ്കിലും എന്റെ മകനെ ഓര്‍ത്ത് കണ്ണ് നിറഞ്ഞതിനാല്‍ ആ മകളെ എന്നെങ്കിലും അബുദാബിയില്‍ വച്ചു തന്നെ നേരിട്ട് കാണും എന്ന് ആശ്വസിച്ച് അന്നും മടങ്ങി.

പക്ഷെ ഇതില്‍ അങ്ങനെ മടങ്ങാനാവുന്നില്ല. മലയാളക്കരയെ പറ്റി മുമ്പൊരു പോസ്റ്റില്‍ പറഞ്ഞിരുന്ന കാര്യങ്ങള്‍ എന്തു കൊണ്ടാണ് പറഞ്ഞതെന്ന് ഇപ്പോള്‍ മനസ്സിലാകുന്നു. അന്ന് ആ പോസ്റ്റിനെ എതിര്‍ത്തവരില്‍ ഞാനുമുണ്ടായിരുന്നു. (ഇപ്പോഴും എതിര്‍ക്കുന്നുണ്ട് . മകള്‍ ഇപ്പോള്‍ ആ മലയാള മണ്ണിനെ സ്നേഹിച്ചു തുടങ്ങിക്കാണും എന്ന് കരുതുന്നു.).

ദേവസേന, ഈ തുറന്നെഴുത്ത് ഇഷ്ടമായി. ഈ മഷി ഉണങ്ങും മുമ്പേ ഇനിയും എഴുതുക. പുറത്തിറങ്ങാന്‍ വെമ്പുന്ന ആ അക്ഷരങ്ങളെ ഹൃദയത്തിലുട്ടുറക്കാതെ ഈ ലോകത്തേക്ക് ഇറക്കി വിടുക.. കാത്തിരിക്കുന്നു....

"ഓരോ എഴുത്തും പുനര്‍ജനിയില്‍ കൂടിയുള്ള സഞ്ചാരമാണു. സ്വയം ജീവിപ്പിക്കലാണു.
മുറിഞ്ഞെഴുതാന്‍ കഴിയും."അനില്‍ശ്രീ...https://www.blogger.com/profile/13908218750794171363noreply@blogger.comtag:blogger.com,1999:blog-6693342006624896051.post-49652291140161543172009-07-05T10:44:51.732-07:002009-07-05T10:44:51.732-07:00വായിച്ചിട്ടൊന്നും മിണ്ടാതെ പോകാനാവുന്നില്ല.
ഒരു തു...വായിച്ചിട്ടൊന്നും മിണ്ടാതെ പോകാനാവുന്നില്ല.
ഒരു തുമ്പപ്പൂ ഇവിടെ വെച്ചിട്ടു പോകട്ടെ!
ആശംസകള്‍.
എഴുത്തിനും ആ മനസ്സിനും ഈ വാക്കുകള്‍ക്കും.കരീം മാഷ്https://www.blogger.com/profile/00774336426205741238noreply@blogger.comtag:blogger.com,1999:blog-6693342006624896051.post-69105930064605969322009-07-05T06:42:05.173-07:002009-07-05T06:42:05.173-07:00ഓരോ എഴുത്തും ഓരോ മുറിവാണു.
..........................ഓരോ എഴുത്തും ഓരോ മുറിവാണു.
........................പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-6693342006624896051.post-27323989182892024962009-07-05T02:38:34.802-07:002009-07-05T02:38:34.802-07:00ശുഭം.ശുഭം.ഹരിത്https://www.blogger.com/profile/00803814289577176424noreply@blogger.comtag:blogger.com,1999:blog-6693342006624896051.post-1754182908877210842009-07-05T01:48:19.219-07:002009-07-05T01:48:19.219-07:00ഓരോ മുറിവുകളും ഓരോ അടയാളങ്ങള്‍ ബാക്കി വെക്കും ... ...ഓരോ മുറിവുകളും ഓരോ അടയാളങ്ങള്‍ ബാക്കി വെക്കും ... ചില മുറിവുകള്‍ ആഴത്തില്‍ ..
വല്ലാതെ നൊമ്പരപ്പെടുത്തുന്ന ഒരു ഓര്‍മ്മക്കുറിപ്പ് കൂടി അടച്ചു പൂട്ടപ്പെട്ട ഒരു മുറിയില്‍ നിന്നും..
ഒരിക്കലും മുറിക്കാതെ മുറിക്കപ്പെടാതെ.. തുടര്‍ന്നും..
അഭിനന്ദനങ്ങള്‍ ...പകല്‍കിനാവന്‍ | daYdreaMerhttps://www.blogger.com/profile/06260400109406199700noreply@blogger.comtag:blogger.com,1999:blog-6693342006624896051.post-85344496231984678382009-07-05T01:34:17.557-07:002009-07-05T01:34:17.557-07:00916 ഹോള്‍ മാര്‍ക്കുള്ള എഴുത്ത് ഇഷ്ടമായി. ഹൃദയത്തിന...916 ഹോള്‍ മാര്‍ക്കുള്ള എഴുത്ത് ഇഷ്ടമായി. ഹൃദയത്തിന് രെ വേരുകള്‍ ഇറങ്ങിചെല്ലുന്നത് മണ്ണിലേക്കല്ല മനസ്സിലേക്ക് തന്നെയാണ്.

സ്നേഹപൂര്‍വ്വം
ഇരിങ്ങല്ഞാന് ഇരിങ്ങല്‍https://www.blogger.com/profile/09414917967303476003noreply@blogger.comtag:blogger.com,1999:blog-6693342006624896051.post-87197303224383956492009-07-05T01:16:35.596-07:002009-07-05T01:16:35.596-07:00എഴുത്ത് ഇഷ്ടമായി.
പല തരം (അന്ധ) വിശ്വാസങ്ങള്‍, അ...എഴുത്ത് ഇഷ്ടമായി.

പല തരം (അന്ധ) വിശ്വാസങ്ങള്‍, അക്ഷരങ്ങളോടുള്ള സ്നേഹം എല്ലാം കൂടി പോസ്റ്റ് നന്നായിരിയ്ക്കുന്നു.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-6693342006624896051.post-42766749655769067972009-07-04T14:29:54.777-07:002009-07-04T14:29:54.777-07:00ഒരു ദേവവർഷം വരുന്നുണ്ട്.
ആർത്തിരമ്പി വരുന്ന മഴയ്ക്...ഒരു ദേവവർഷം വരുന്നുണ്ട്.
ആർത്തിരമ്പി വരുന്ന മഴയ്ക്കു് സ്നാപകം ചാർത്താൻ ഒരു കൊടുങ്കാറ്റു വരുന്നുണ്ടു്.

എനിക്കറിയാം...

മെല്ലെ മെല്ലെ ഉച്ചമാർന്നു് ഒരു ഇരമ്പം മൂളുന്നുണ്ടു്.
എനിക്കു കേൾക്കാം...

കതിരാവുന്നതിനും ഏറെ മുമ്പേ മുങ്ങിയെടുത്തൊരുക്കൂട്ടിയ വളമെല്ലാം വിളയാക്കാൻ ഒരു ചെടി പൂത്തുലയുന്നുണ്ടു്.

അടച്ചുവെച്ച കുടത്തിൽനിന്നും ഒരു വെളിച്ചം തല നീട്ടുന്നുണ്ടു്.

എനിക്കു കാണാം...

മുറിയില്ലാത്ത ഈ എഴുത്തു് മുറിയാതെത്തന്നെ പടരട്ടെ!

വലിയൊരു കൊടുംകാറ്റും കാത്തിരിക്കുന്നു...Viswaprabhahttps://www.blogger.com/profile/12023214729497772482noreply@blogger.comtag:blogger.com,1999:blog-6693342006624896051.post-87964396622247081452009-07-04T07:45:51.698-07:002009-07-04T07:45:51.698-07:00അസാധ്യമായി എഴുതിയിരിയ്ക്കുന്നു...
അളരെ പ്രസക്തമായ ...അസാധ്യമായി എഴുതിയിരിയ്ക്കുന്നു...
അളരെ പ്രസക്തമായ പോസ്റ്റ്...Sabu Kottottyhttps://www.blogger.com/profile/13385741682488141890noreply@blogger.comtag:blogger.com,1999:blog-6693342006624896051.post-37513874108022002462009-07-04T04:21:57.544-07:002009-07-04T04:21:57.544-07:00Ishtaayitta ee ezhuthu, mainly the concluding part...Ishtaayitta ee ezhuthu, mainly the concluding parts. Adyam vicharichathu oru sthiram painkili pennezhuthinte vevalathikal maathram aanennaanu. But oru sincerety nizhalaayittundu.

All the bestRamanhttps://www.blogger.com/profile/00065914288462799978noreply@blogger.com