tag:blogger.com,1999:blog-6693342006624896051.post1379454687614049679..comments2023-07-03T01:46:39.302-07:00Comments on സ്ത്രീഡയമന്‍ഷന്‍: നാല് പെണ്ണുങ്ങള്ദേവസേനhttp://www.blogger.com/profile/14331583583932712318noreply@blogger.comBlogger25125tag:blogger.com,1999:blog-6693342006624896051.post-63212659602856020282012-11-20T05:43:35.111-08:002012-11-20T05:43:35.111-08:00Eppozhum varum puthhiyathenthenkilum vaayikkan...Eppozhum varum puthhiyathenthenkilum vaayikkan...Siji vyloppillyhttps://www.blogger.com/profile/09618116601911168425noreply@blogger.comtag:blogger.com,1999:blog-6693342006624896051.post-2586237634881505162011-03-24T09:37:37.721-07:002011-03-24T09:37:37.721-07:00kalakki chechi....rly touchingkalakki chechi....rly touchinglekshmyhttps://www.blogger.com/profile/00448105039065583650noreply@blogger.comtag:blogger.com,1999:blog-6693342006624896051.post-71059999915565436552010-09-07T01:44:39.478-07:002010-09-07T01:44:39.478-07:00കൊള്ളാം,ഇഷ്ടമായി എഴുതികൊണ്ടേ ഇരിക്കു ആശംസകള്കൊള്ളാം,ഇഷ്ടമായി എഴുതികൊണ്ടേ ഇരിക്കു ആശംസകള്‍grkaviyoorhttps://www.blogger.com/profile/13259063439913142831noreply@blogger.comtag:blogger.com,1999:blog-6693342006624896051.post-10223037262373930232010-03-15T02:25:36.123-07:002010-03-15T02:25:36.123-07:00വളരെ ഇഷ്ടായി ...
ലിലിയന് മനസ്സില്‍ തങ്ങി നില്ക്ക...വളരെ ഇഷ്ടായി ...
ലിലിയന് മനസ്സില്‍ തങ്ങി നില്ക്കുന്ന കഥാപാത്രം ആണ്അഭിhttps://www.blogger.com/profile/13870730372875243114noreply@blogger.comtag:blogger.com,1999:blog-6693342006624896051.post-61384221854945246192010-03-14T23:25:32.464-07:002010-03-14T23:25:32.464-07:00aasamsakal nerunnu!!!!!aasamsakal nerunnu!!!!!mazhamekhangalhttps://www.blogger.com/profile/12690366418745847938noreply@blogger.comtag:blogger.com,1999:blog-6693342006624896051.post-51561254946867109552010-03-07T20:54:40.345-08:002010-03-07T20:54:40.345-08:00ഈ പെൺദിനത്തിൽതന്നെ ഒരു ആശംസകൾ കിടക്കേട്ടെഈ പെൺദിനത്തിൽതന്നെ ഒരു ആശംസകൾ കിടക്കേട്ടെSapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.comtag:blogger.com,1999:blog-6693342006624896051.post-29151681134568194632010-02-28T02:34:12.486-08:002010-02-28T02:34:12.486-08:00നാലു പെണ്ണുങ്ങളും പിന്നെ അഞ്ചാമത്തെ പെണ്ണും വായിച്...നാലു പെണ്ണുങ്ങളും പിന്നെ അഞ്ചാമത്തെ പെണ്ണും വായിച്ചു...അഞ്ചുപെണ്ണുങ്ങളും നന്നായി. ഹൃദയസ്പര്‍ശിയായി എഴുതാന്‍ കഴിഞ്ഞിട്ടുണ്ട്. കുട്ടികളെ വളര്‍ത്താന്‍ പാടുപെടുന്നതിന്റെ ചരിത്രമാണല്ലോ സ്ത്രീ വംശത്തിന്റെ ചരിത്രം..അമ്മയായും വേലക്കാരിയായും റ്റീച്ചറായും നഴ്സായും...M.R.Anilan -എം. ആര്.അനിലന്‍https://www.blogger.com/profile/01694475548181058479noreply@blogger.comtag:blogger.com,1999:blog-6693342006624896051.post-62876710932107491352010-01-15T11:09:01.964-08:002010-01-15T11:09:01.964-08:00ഒറ്റ ഇരിപ്പില്‍ വായിക്കാന്‍ കഴിയുന്ന നാല് പെണ്ണുങ...ഒറ്റ ഇരിപ്പില്‍ വായിക്കാന്‍ കഴിയുന്ന നാല് പെണ്ണുങ്ങള് നന്നായി......Kunjipenne - കുഞ്ഞിപെണ്ണ്https://www.blogger.com/profile/02498009050853445396noreply@blogger.comtag:blogger.com,1999:blog-6693342006624896051.post-2803090087408016082009-12-27T00:33:07.444-08:002009-12-27T00:33:07.444-08:00തെറ്റിദ്ധരിക്കപ്പെടുന്ന കൂട്ടരാണിവര്‍...?
niceതെറ്റിദ്ധരിക്കപ്പെടുന്ന കൂട്ടരാണിവര്‍...?
niceനന്ദനhttps://www.blogger.com/profile/16767255481965735787noreply@blogger.comtag:blogger.com,1999:blog-6693342006624896051.post-91769453644039237322009-12-22T09:26:08.482-08:002009-12-22T09:26:08.482-08:00put more posts.i have become a great fan of ur blo...put more posts.i have become a great fan of ur blognidhttps://www.blogger.com/profile/15293542925072442598noreply@blogger.comtag:blogger.com,1999:blog-6693342006624896051.post-46361117408273078362009-11-02T08:36:12.320-08:002009-11-02T08:36:12.320-08:00Nalalla, Nalpathinaayirathinu mappuram...!
Manoh...Nalalla, Nalpathinaayirathinu mappuram...!

Manoharam, Ashamsakal...!!!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-6693342006624896051.post-59649632129056948052009-10-25T06:52:38.374-07:002009-10-25T06:52:38.374-07:00“നീയെന്തറിയുന്നു? വിരുദ്ധധ്രുവങ്ങളില്‍ നിന്ന് പടവെട...“നീയെന്തറിയുന്നു? വിരുദ്ധധ്രുവങ്ങളില്‍ നിന്ന് പടവെട്ടി, രക്തം കാണുന്നത് വരെ പൊരുതി പരസ്പരം മുറിവേല്‍പ്പിച്ചു രസിക്കുന്നവരാണു ഞങ്ങളെങ്കിലും, ഭാര്യ പറയുന്ന ഏറ്റവും ഗൌരവപ്പെട്ട കാര്യങ്ങളെങ്കിലും, വകവെച്ചു തരികയോ അനുസരിക്കുകയോ ചെയ്യുന്നവനല്ലെങ്കിലും, അദ്ദേഹമമ്മാതിരിയൊരു സ്ത്രീലമ്പടനല്ലന്നും, സന്മാര്ഗ്ഗികതയില് 101 ശതമാനം മാര്‍ക്കാണു കൊടുത്തിരിക്കുന്നതു‘”
actually,what do u mean.i could not understand the meaningnidhttps://www.blogger.com/profile/15293542925072442598noreply@blogger.comtag:blogger.com,1999:blog-6693342006624896051.post-48804472937282696522009-10-07T03:18:25.892-07:002009-10-07T03:18:25.892-07:00എന്റെ ഓപ്പോളുടെ മക്കളേ നോക്കിയ സ്ത്രീയേയും ഞാന്‍ ഓ...എന്റെ ഓപ്പോളുടെ മക്കളേ നോക്കിയ സ്ത്രീയേയും ഞാന്‍ ഓറ്ത്തു.. നാട്ടില്‍ നിന്ന് അകലെ ജോലിചെയ്യേണ്ടി വന്നപ്പോള്‍ അവരില്ലാത്ത ഒരു ദിവസം ഓപ്പോള്‍ക്ക് ആലോചിക്കാന്‍ പോലും ആവില്ലായിരുന്നു.. വലിയ കുട്ടികള്‍ ആയിട്ടും അവധി ദിവസങ്ങളില്‍ എന്തെങ്കിലും കഴിക്കാനൊക്കെ ഉണ്ടാക്കികൊണ്ട് കാണാന്‍ വരുമായിരുന്നു..ഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.comtag:blogger.com,1999:blog-6693342006624896051.post-41393932662303743702009-10-06T04:41:53.603-07:002009-10-06T04:41:53.603-07:00പകല്‍, നോറ, നജൂ, കാട്ടിപ്പരുത്തി,ഡിഡി, ആത്മ, നിഷാര...പകല്‍, നോറ, നജൂ, കാട്ടിപ്പരുത്തി,ഡിഡി, ആത്മ, നിഷാര്‍,പള്ളിക്കുളം, കുറ്റക്കാരന്‍, ദൈവം, യൂസ്സഫ്, എല്ലാപേരോടും നന്ദി.

കാണാനാഗ്രഹിക്കമെന്നല്ലാതെ, നമ്മുടെ ഈ മഹാനഗരത്തിലെവിടെ അന്വേഷിക്കാന്‍ കുറ്റക്കാരാ? അവരുടെ നാട്ടിലെ മേല്‍ വിലാസവും ഇല്ല.
പൊന്നമ്മയെ ഇക്കുറി നാട്ടില്‍ ബസ് സ്റ്റോപ്പില്‍ കണ്ടു. പനി കൂടി ക്ഷീണിച്ച് ആസ്പത്രിയില്‍ പോവാന്‍ നില്ക്കുന്നു. എല്ലാവരും സങ്കടം മാത്രം അവശേഷിപ്പിക്കുന്നു. മിക്കപ്പോഴും അനാവശ്യമായി തെറ്റിദ്ധരിക്കപ്പെടുന്ന കൂട്ടരാണിവര്‍.ദേവസേനhttps://www.blogger.com/profile/14331583583932712318noreply@blogger.comtag:blogger.com,1999:blog-6693342006624896051.post-88867449903901619562009-10-06T04:02:41.051-07:002009-10-06T04:02:41.051-07:00നമുക്ക് പ്രിയപ്പെട്ടവരൊക്കെ ഏതെങ്കിലും ഒരു നാള് ന...നമുക്ക് പ്രിയപ്പെട്ടവരൊക്കെ ഏതെങ്കിലും ഒരു നാള് നമ്മെ വിട്ടകന്നേക്കും. അത് പ്രകൃതിയുടെ നിയമമാണ്. പ്രത്യേകിച്ചും പ്രവാസികള്‍ക്ക്. ഞാനും ഒരു മേര്ളിയെ അന്വേഷിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. പത്ത് വര്‍ഷം മുന്‍പ് ഒരുമിച്ച് ജോലി ചെയ്തവള്‍. കാണാന്‍ സുന്ദരിയല്ലെങ്കിലും ഹൃദയത്തിന് നല്ല സൌന്ദര്യമുണ്ടായിരുന്നു.ഒരു നിമിഷം വെറുതെ കിട്ടിയാലും അത് പാഴാക്കില്ല. ബൈബിള്‍ വായിച്ചിരിക്കും. സ്വന്തം കൂടപ്പിറപ്പിനെ പോലെ ജീവിച്ച ആ കാലഘട്ടം മനസ്സിനെ നൊമ്പരപ്പെടുത്താറുണ്ട്.yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-6693342006624896051.post-73721620280127151672009-10-06T03:11:36.857-07:002009-10-06T03:11:36.857-07:00എത്ര ജീവിതങ്ങൾ... എത്ര വിസ്മയങ്ങൾ...എത്ര ജീവിതങ്ങൾ... എത്ര വിസ്മയങ്ങൾ...ദൈവംhttps://www.blogger.com/profile/09910064232977599493noreply@blogger.comtag:blogger.com,1999:blog-6693342006624896051.post-79066024282461425402009-10-05T22:56:45.952-07:002009-10-05T22:56:45.952-07:00ആ ഫിലിപ്പിനൊയെ പിന്നിട് കണ്ടെത്താന്‍ സ്രെമിച്ചില്ല...ആ ഫിലിപ്പിനൊയെ പിന്നിട് കണ്ടെത്താന്‍ സ്രെമിച്ചില്ലെ ?
വേലക്കരികളൊട് നിങ്ങള്കാണിച്ച മാന്യതയ്ക്കും ,അവരെ സഹോദങ്ങളെപ്പൊലെ കണാന്‍ സാധിച്ചതു നിങ്ങളില്‍ ഉള്ള നന്മ ഒന്നുകൊണ്ട് മാത്രം.കുറ്റക്കാരന്‍https://www.blogger.com/profile/17271056871264287059noreply@blogger.comtag:blogger.com,1999:blog-6693342006624896051.post-32881563451001133502009-10-01T08:22:44.719-07:002009-10-01T08:22:44.719-07:00വായിച്ചു.
ആയമാരെ കാണുമ്പോൾ സങ്കടം തോന്നും.
മിക്കവര...വായിച്ചു.
ആയമാരെ കാണുമ്പോൾ സങ്കടം തോന്നും.
മിക്കവരും സ്വന്തം കുഞ്ഞുങ്ങൾക്ക് വേണ്ടി അവരെ പിരിഞ്ഞ് മറ്റുകുഞ്ഞുങ്ങളെ നോക്കാനിറങ്ങിത്തിരിച്ചവരാണല്ലോ.
മിക്കവരും ഉപേക്ഷിക്കപ്പെട്ടവർ.പള്ളിക്കുളം..https://www.blogger.com/profile/08201068305009905191noreply@blogger.comtag:blogger.com,1999:blog-6693342006624896051.post-38286535454058442392009-09-30T12:24:56.060-07:002009-09-30T12:24:56.060-07:00very nice
:)very nice
:)നിഷാർ ആലാട്ട്https://www.blogger.com/profile/15011573222530758742noreply@blogger.comtag:blogger.com,1999:blog-6693342006624896051.post-85764572511215473292009-09-29T17:46:30.320-07:002009-09-29T17:46:30.320-07:00“നീയെന്തറിയുന്നു? വിരുദ്ധധ്രുവങ്ങളില്‍ നിന്ന് പടവെട...“നീയെന്തറിയുന്നു? വിരുദ്ധധ്രുവങ്ങളില്‍ നിന്ന് പടവെട്ടി, രക്തം കാണുന്നത് വരെ പൊരുതി പരസ്പരം മുറിവേല്‍പ്പിച്ചു രസിക്കുന്നവരാണു ഞങ്ങളെങ്കിലും, ഭാര്യ പറയുന്ന ഏറ്റവും ഗൌരവപ്പെട്ട കാര്യങ്ങളെങ്കിലും, വകവെച്ചു തരികയോ അനുസരിക്കുകയോ ചെയ്യുന്നവനല്ലെങ്കിലും, അദ്ദേഹമമ്മാതിരിയൊരു സ്ത്രീലമ്പടനല്ലന്നും, സന്മാര്ഗ്ഗികതയില് 101 ശതമാനം മാര്‍ക്കാണു കൊടുത്തിരിക്കുന്നതു‘”

എത്ര അനായാസേന ഒരു ബന്ധത്തെ ഒരു വാചകത്തിൽ വിവരിച്ചിരിക്കുന്നു! എഴുത്ത് കണ്ട് അൽഭുതപ്പെട്ടുപോയി!!!
അഭിനന്ദനങ്ങൾ!ആത്മ/പിയhttps://www.blogger.com/profile/02999051144067360923noreply@blogger.comtag:blogger.com,1999:blog-6693342006624896051.post-63070682978830097812009-09-29T08:36:54.827-07:002009-09-29T08:36:54.827-07:00പെണ്ണെഴുത്ത് ............പെണ്ണെഴുത്ത് ............www.sabuvarghese.comhttps://www.blogger.com/profile/09717745862599176732noreply@blogger.comtag:blogger.com,1999:blog-6693342006624896051.post-42707213385161291752009-09-28T23:15:24.057-07:002009-09-28T23:15:24.057-07:00ഒരു വല്ലാത്തെഴുത്തായിപ്പോയി-
ഇവരിലെ ചിലരെയെല്ലാം ഞ...ഒരു വല്ലാത്തെഴുത്തായിപ്പോയി-
ഇവരിലെ ചിലരെയെല്ലാം ഞാനറിയും. വീട്ടിലെ ജോലിക്കാരികളിലൂടെയും അല്ല അവര്‍ ജോലിക്കാരായിരുന്നില്ല, കുട്ടികളായ ഞങ്ങളെ തല്ലാന്‍ പോലും സ്വാതന്ത്ര്യമുണ്ടായിരുന്നവരായിരുന്നു.
പിന്നെ പരിജയപ്പെട്ട ചില ഫിലിപ്പിനോകളുടെ ഓര്മകളിലൂടെയുമല്ലാം.

എന്തായാലും വളരെമനോഹരമായി കുറിച്ചുവച്ചിരിക്കുന്നു- നന്ദി-കാട്ടിപ്പരുത്തിhttps://www.blogger.com/profile/15949327311236899001noreply@blogger.comtag:blogger.com,1999:blog-6693342006624896051.post-77156538222534247542009-09-28T12:45:26.283-07:002009-09-28T12:45:26.283-07:00മുന്‍പേ വായിച്ചിരുന്നു
ലില്ലിയാന് വല്ലാതെ നൊമ്പരപ...മുന്‍പേ വായിച്ചിരുന്നു
ലില്ലിയാന് വല്ലാതെ നൊമ്പരപ്പെടുത്തി.നജൂസ്https://www.blogger.com/profile/09317970740646345495noreply@blogger.comtag:blogger.com,1999:blog-6693342006624896051.post-79405050158192488322009-09-28T07:33:53.014-07:002009-09-28T07:33:53.014-07:00ഇത് വായിച്ചുകൊണ്ടിരുന്നപ്പോള്‍ ഞാന്‍ മനസ്സില്‍ വന്‍...ഇത് വായിച്ചുകൊണ്ടിരുന്നപ്പോള്‍ ഞാന്‍ മനസ്സില്‍ വന്നത് ദാ, പകല്ക്കിനാവന് ഇവിടെ എഴുതിക്കഴിഞ്ഞു.

മിക്കവര്‍ക്കും വീട്ടില്‍ ജോലിക്ക് നില്‍ക്കുന്നവരെ വില കുറഞ്ഞ രീതിയീല്‍ മാത്രമേ കാണാന്‍ കഴിയൂ.

താങ്കള്‍ എഴുതിയ അതേ നൊമ്പരത്തോടെ ഞാന്‍ പരിചയപ്പെട്ട അടുത്തവീട്ടിലെ ലില്ലിചേച്ചിയെക്കുറിച്ച് ഇവിടെ എഴുതിയിട്ടുണ്ട്.Norah Abraham | നോറ ഏബ്രഹാംhttps://www.blogger.com/profile/06505437341482304734noreply@blogger.comtag:blogger.com,1999:blog-6693342006624896051.post-61254222452667267602009-09-28T00:36:48.326-07:002009-09-28T00:36:48.326-07:00വല്ലാതെ നൊമ്പരപ്പെടുത്തുന്നു...
ശക്തമായ പെണ്ണെഴുത...വല്ലാതെ നൊമ്പരപ്പെടുത്തുന്നു...
ശക്തമായ പെണ്ണെഴുത്ത് ..
ആശംസകള്‍ ദേവസേന..പകല്‍കിനാവന്‍ | daYdreaMerhttps://www.blogger.com/profile/06260400109406199700noreply@blogger.com