tag:blogger.com,1999:blog-6693342006624896051.post4221459478225537454..comments2023-07-03T01:46:39.302-07:00Comments on സ്ത്രീഡയമന്‍ഷന്‍: കിഴക്കേ മുറിയും, മുള ചീന്തുന്ന മാതിരിയൊരു നിലവിളിയുംദേവസേനhttp://www.blogger.com/profile/14331583583932712318noreply@blogger.comBlogger11125tag:blogger.com,1999:blog-6693342006624896051.post-71066582392960592502009-09-20T00:56:55.579-07:002009-09-20T00:56:55.579-07:00അപരിചിതമല്ലാത്ത ഇതേ ഫ്ലാഷ് ബാക്കുകളിലൂടെ കടന്നു പോ...അപരിചിതമല്ലാത്ത ഇതേ ഫ്ലാഷ് ബാക്കുകളിലൂടെ കടന്നു പോകുമ്പോള്‍ എന്റെ കണ്ണുകള്‍ ഈറനായി!

ഒരിക്കലും പ്രകടിപ്പിച്ചു കിട്ടാത്ത സ്നേഹത്തിന്റെ കാണാക്കനികള് ദൗര്‍ബ്ബല്യങ്ങളുടെ വാക്കുകളായി ദൂരഭാഷിണിയിലൂടെ സംശയിച്ചു കടന്നു വരുമ്പോള്‍, പ്രതിവിപ്ലവത്തിനായി ഒരുക്കൂട്ടിയിരുന്ന ആയുധങ്ങള്‍ എന്റെ കൈയ്യില്‍ നിന്നു് ഇപ്പോള്‍ താഴെ വീഴുന്നു. (നിരായുധര്‍ എന്നെ തോല്പ്പിക്കാറെയുള്ളു!) ജീവിതം തളരുകയാണവിടെ, ഇവിടെ എന്നെ തളര്‍ത്തിക്കൊണ്ട്.

ഇതു നമ്മുടെ പിന്തുടര്ച്ചക്കാരിലേയ്ക്ക് ഒരു ദു:സ്വപ്നമായി പടര്‍ത്താതിരിക്കാന്‍ ഞാന്‍ അവരെ സ്നേഹിക്കുകയാണ്. ചരിത്രത്തിന്റെ ഒരേടില്പ്പോലും ശാപത്തിന്റെ കറയുണ്ടാവാതിരിക്കാന്. അതാവണ്ടേ നമ്മുടെ പ്രതികാരം?

നിന്റെ മാതൃത്വം സപ്തസിന്ധുക്കളാവട്ടെ. ഒഴുകിത്തീരാതെ, സമതലങ്ങളെ പുണര്‍ന്ന് നടക്കട്ടെ!ചാരുദത്തന്റെ സ്വകാര്യങ്ങള്‍https://www.blogger.com/profile/14470275156909460144noreply@blogger.comtag:blogger.com,1999:blog-6693342006624896051.post-49466377789582081952008-09-20T10:49:00.000-07:002008-09-20T10:49:00.000-07:00'കിഴക്കേ മുറിയിലേക്കു കയറുമ്പോള്‍ നെഞ്ചു പൊട്ടിപോക...'കിഴക്കേ മുറിയിലേക്കു കയറുമ്പോള്‍ നെഞ്ചു പൊട്ടിപോകുന്നു പെണ്ണേയെന്ന്'' മുളചീന്തുന്ന പോലെയൊരു നിലവിളി കേട്ട് പെട്ടന്ന് ഞാനന്ധാളിച്ചുപോയി.
ഞാനും ആ കിഴക്കേ മുറി കാണുന്നു. സ്നേഹം പ്രകടിപ്പിച്ച് കാണിക്കാനറിയാതെ പോയ ആ അമ്മയെ കാണുന്നു.
ദേവസേന... വരികളിലൂടെ അനുഭവങ്ങളെ അനുഭവിപ്പിക്കുന്നു...വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-6693342006624896051.post-3108692137317582172008-09-20T04:10:00.000-07:002008-09-20T04:10:00.000-07:00ഇവിടെ തെറ്റും ശരിയും ഒന്നും നോക്കേണ്ട ഒരു കാര്യവും...ഇവിടെ തെറ്റും ശരിയും ഒന്നും നോക്കേണ്ട ഒരു കാര്യവും ഇല്ല. തികച്ചും വ്യക്തിപരമായ തോന്നലുകള്‍ക്കു ലോജീക്കും മനശ്ശാസ്ത്രവും ഒന്നും വേണ്ട. എത്ര സത്യസന്ധമായി എഴുതി എന്നതും വ്യക്തിഗതം തന്നെ.
വല്ലാതെ ഇഷ്ടപ്പെട്ടു, എഴുത്ത്.ഹരിത്https://www.blogger.com/profile/00803814289577176424noreply@blogger.comtag:blogger.com,1999:blog-6693342006624896051.post-43987576193572499472008-09-04T06:33:00.000-07:002008-09-04T06:33:00.000-07:00വളരെ ഇഷ്ടമായി. ആദ്യത്തെ വാചകത്തോട് ഒരു കുഞ്ഞു വിര...വളരെ ഇഷ്ടമായി. ആദ്യത്തെ വാചകത്തോട് ഒരു കുഞ്ഞു വിരോധം തോന്നിയിരുന്നെങ്കിലും, ആരെങ്കിലും വീഴുന്നത് നേരിട്ടു കാണുമ്പോ അറിയാതെ ആദ്യം വന്നു പോകുന്നത് ചിരിയാണല്ലോ എന്നോര്‍ക്കുന്നേരം അതങ്ങ് മാഞ്ഞു പോയി. ഒടുവില്‍ വായനയുടെ അവസാനമെത്തുമ്പോഴേക്ക്, അമ്മയുടെ നിലവിളിയില്‍, പുറത്തു കാട്ടാതെ ഒതുക്കി വെച്ചതത്രയും വേലിതകര്ത്തു വരുന്നതു കാണ്‍കെ, കണ്ണു നിറയുകയും ചെയ്തു.
നല്ല ഒരു വായനാനുഭവത്തിന് നന്ദി.നന്ദhttps://www.blogger.com/profile/03157814957492048609noreply@blogger.comtag:blogger.com,1999:blog-6693342006624896051.post-73636379950771890142008-09-02T13:41:00.000-07:002008-09-02T13:41:00.000-07:00ദേവസേനയുടെ ശൈലി വെച്ചുനോക്കുമ്പോള്‍ ഒരു കടമ നിര്‍വ...ദേവസേനയുടെ ശൈലി വെച്ചുനോക്കുമ്പോള്‍ ഒരു കടമ നിര്വ്വഹിക്കലായിപ്പോയി ഈ ലേഖനം. അമ്മയോടുള്ള കടമ തീര്‍ക്കല്‍. സ്വന്തം അച്ഛനോ അമ്മയോ വീഴുന്നതു കണ്ടാല്‍ ആരായാലും ചിരിച്ചു പോകും. പക്ഷെ അത് ഒരു ഫോണ്‍ സന്ദേശമാകുമ്പോള്‍ ചിരിച്ചു എന്നു പറയുന്ന മനഃശസ്ത്രം മനസ്സിലായില്ല.

പെണ്‍കുട്ടികളുടെ വളരെ നേരത്തെയുള്ള പ്രായം അറിയിക്കല്‍ അമ്മമാരെയും പെണ്‍കുട്ടികളെയും വളരെയധികം വ്യാകുലപ്പെടുത്തുന്ന ഒന്നാണ്. അത് നന്നായി അവതരിപ്പിച്ചു എന്നു തോന്നുന്നു.

സ്കൂള്‍ വിട്ടു പോകുന്ന കുട്ടിയുടെ പാവാടയിലും കാലിലും ചുവപ്പു നിറം കണ്ട റോഡുവക്കിലെ വീട്ടിലെ സ്ത്രീ വീട്ടില്‍ വിളിച്ചുകൊണ്ടുപോയി വൃത്തിയാക്കി അയച്ചത് അടുത്തറിഞ്ഞ സംഭവമായിരുന്നു. ഇന്ന് 8 വയസ്സുകരിയായ മകളെക്കുറിച്ച് ഇതാലോചിക്കുമ്പോള്‍ ഭീതി തോന്നാറുണ്ട്.

കാവലാനെ,
വിപരീത ലിംഗ സ്നേഹം സ്വാഭാവികമാണ്. പക്ഷെ മനുഷ്യരുടെ ഇടയില്‍ അത് ആപേക്ഷികമാണ്. പെണ്മക്കള്ക്ക് വളരെയധികം സ്നേഹവും സൗകര്യങ്ങളും കൊടുക്കുകയും ഒരേ ഒരു ആണ് സന്തതിയ്ക്ക് അതൊക്കെ നിഷേധിക്കുകയും ചെയ്ത അമ്മമാര്‍ ഉണ്ട്.പാര്ത്ഥന്https://www.blogger.com/profile/02198853520574883076noreply@blogger.comtag:blogger.com,1999:blog-6693342006624896051.post-60242855195342563122008-09-02T05:24:00.000-07:002008-09-02T05:24:00.000-07:00വെറുതെ ഒരു വിയോജനക്കുറിപ്പു പറയട്ടെ, സജാതീയ ദ്രുവങ...വെറുതെ ഒരു വിയോജനക്കുറിപ്പു പറയട്ടെ, സജാതീയ ദ്രുവങ്ങള്‍ വികര്‍ഷിക്കും എന്നതു പോലെയാണെന്നു തോന്നുന്നു മനുഷ്യരുടെ സ്വഭാവവും.ആണ്കുട്ടികള്ക്കെല്ലാം അമ്മയോടു കൂടുതല്‍ സ്നേഹക്കൂടുതല്, തിരിച്ചും.പെണ്‍കുട്ടികള്‍ക്കെല്ലാം അച്ഛനോടു സ്നേഹക്കൂടുതല് തിരിച്ചും അതു തന്നെ! എന്റെ ചുരുങ്ങിയ പരിചയത്തിലെ സ്ഥിതിയാണ് പറഞ്ഞത് മാറ്റമുണ്ടാവാം. അമൃതാനന്ദമയിയും ഇടയ്ക്ക് അവരുടെ ബാല്യത്തില്‍ ഇതായിരുന്നു സ്തിഥി എന്നു പറഞ്ഞിട്ടുള്ള പോലെ തോന്നുന്നു.ഒരു പക്ഷേ അവരവരുടെ വര്ഗ്ഗത്തെകുറിച്ച് നന്നായി അറിയുന്നതുകൊണ്ടാവാം അമ്മമാര്‍ പെണ്‍കുട്ടികളേയും,അച്ഛന്മാര് ആണ്‍കുട്ടികളേയും കൂടുതല്‍ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നത്.

"അമ്മയൊന്നു വീണുവെന്ന് നാട്ടില്‍ നിന്ന് അനിയന്റെ ഫോണ്‍ വന്നപ്പോള്‍ മകളാണന്നതു മറന്ന് ഒറ്റച്ചിരിയായിരുന്നു. "

"അതുമാത്രം മതിയായിരുന്നു.
എന്റെ ആജന്മ സങ്കടങ്ങള്‍ക്കുള്ള പ്രതിവിധിയായിരുന്നു ആ കരച്ചില്"

ഈ രണ്ടു വാചകങ്ങളും എനിക്കു തീരെ ദഹിക്കുന്നില്ല പകയുള്ള മനസ്സില്‍ നിന്നു വരുന്ന വാചകങ്ങള്‍ പോലെ തോന്നുന്നു തുറന്നെഴുതുന്നതു കൊണ്ട് പരിഭവമരുത്.ചിലപ്പോള്‍ എനിക്ക് അമ്മയോടു കൂടുതല്‍ അടുപ്പം തോന്നുന്നതു കൊണ്ടാവാം.

എഴുത്തിന്റെ സൗമ്യമായ ശൈലി കൊള്ളാം,തുടരുക ആശംസകള്‍.കാവലാന്‍https://www.blogger.com/profile/00730130693568121058noreply@blogger.comtag:blogger.com,1999:blog-6693342006624896051.post-1521507859093945742008-09-02T01:42:00.000-07:002008-09-02T01:42:00.000-07:00മനസ്സിനെ സ്പര്‍ശിച്ചു വല്ലാതെ..ഒത്തിരി..ഒത്തിരി നന...മനസ്സിനെ സ്പര്‍ശിച്ചു വല്ലാതെ..
ഒത്തിരി..ഒത്തിരി നന്നായി..smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-6693342006624896051.post-15414914783002067412008-09-02T00:10:00.000-07:002008-09-02T00:10:00.000-07:00ഹൃദയത്തില്‍ തൊട്ടെഴുതിയതിനെ ഹൃദയം കൊണ്ട് വായിച്ചു....ഹൃദയത്തില്‍ തൊട്ടെഴുതിയതിനെ ഹൃദയം കൊണ്ട് വായിച്ചു. വളരെ ആത്മാര്‍ത്ഥമായ എഴുത്ത് :)Sharu (Ansha Muneer)https://www.blogger.com/profile/09826441112822392283noreply@blogger.comtag:blogger.com,1999:blog-6693342006624896051.post-49567603558044660012008-08-31T23:01:00.000-07:002008-08-31T23:01:00.000-07:00പല പോസ്റ്റുകള്‍ വായിക്കുമ്പോഴും കമന്റാന്‍ തോന്നാറി...പല പോസ്റ്റുകള്‍ വായിക്കുമ്പോഴും കമന്റാന്‍ തോന്നാറില്യ.എന്നാല്‍ ചിലതിനൊരു കമന്റിടാന്‍ ശ്രമിച്ചാല്‍ വാക്കുകളൊട്ടു കിട്ടുകയുമില്യ. വെറുമൊരു നല്ലത്, ഇഷ്ടപ്പെട്ടു തുടങ്ങിയ സാദാ വാക്കുകള്കൊണ്ടൂ വിശേഷിപ്പിച്ചാല്‍ മതിയാവില്യാന്നൊരു തോന്നല്‍.

ഹൃദയത്തിന്റെ ഭാഷ... നേരെ ഹൃദയത്തിലേയ്ക്ക്..

നന്ദി....Anonymoushttps://www.blogger.com/profile/12919591193354243364noreply@blogger.comtag:blogger.com,1999:blog-6693342006624896051.post-82636722759625045832008-08-31T20:32:00.000-07:002008-08-31T20:32:00.000-07:00Your post is being listed by www.keralainside.net....Your post is being listed by www.keralainside.net.and the post introduction is given as
അമ്മയൊന്നു വീണുവെന്ന് നാട്ടില്‍ നിന്ന് അനിയന്റെ ഫോണ്‍ വന്നപ്പോള്‍ മകളാണന്നതു മറന്ന് ഒറ്റച്ചിരിയായിരുന്നു. വിശദാംശങ്ങള്‍ പിന്നീടറിഞ്ഞു. വീഴ്ചയത്ര നിസാരമായിരുന്നില്ല. നടുവിടിച്ചാണു വീണത്. കാല്‍മടമ്പ് ഉളുക്കിപ്പോയിരുന്നു. ചിരി പെട്ടന്ന് തീര്‍ന്നുപോയി. ഭീമമായ അങ്കലാപ്പിലേക്ക് മലക്കം മറിഞ്ഞു. ഇരിപ്പും നടപ്പും ജീവിതവുമൊക്കെ സൂക്ഷ്മമായി കൊണ്ടുനടക്കുന്നതില്‍ അതീവ ശ്രദ്ധാലുവായ ആളാണിപ്പോള് വൈദ്യരും, കുഴമ്പും, തിരുമ്മലുമായി കഴിയുന്നത്.
please categorise Your post.Thank Youkeralainside.nethttps://www.blogger.com/profile/14351575197620752519noreply@blogger.comtag:blogger.com,1999:blog-6693342006624896051.post-59033823437107650322008-08-31T13:07:00.000-07:002008-08-31T13:07:00.000-07:00"16 ഉം, പതിനഞ്ചുമൊക്കെ പ്രായമായ മക്കളെ മടിയില്‍ കി..."16 ഉം, പതിനഞ്ചുമൊക്കെ പ്രായമായ മക്കളെ മടിയില്‍ കിടത്തിയിന്നും ഞാനോമനിക്കാറുണ്ട്. അടിവയര്‍കാട്ടി നിന്നെ ചുമന്നു നടന്ന വയറാണെന്ന മഹത്വം വെളിപ്പെടുത്താറുണ്ട്. വയറ്റില്‍ കിടന്നു കാട്ടിക്കൂട്ടിയ കോപ്രായങ്ങളെ വര്‍ണ്ണിക്കുമ്പോള്‍ കൌതുകം വിടത്തിയ മുഖത്തോടെ മൂന്നാളും ചുറ്റും വട്ടമിരുന്ന് കേള്‍ക്കാറുണ്ട്. നിങ്ങള്‍ അമ്മക്കെത്രമാത്രം പ്രിയപ്പെട്ടവരാണെന്ന് വിവരിക്കാറുണ്ട്. പ്രസവിച്ച് 21-ആം ദിവസം മടിയില്‍ കിടത്തി കാറോടിച്ച നേരത്ത് മനോഹരമായി നീ മന്ദഹസിച്ചിരുന്നുവെന്ന് പറയുമ്പോള്‍ മകന്റെ മുഖം താമര പോലെ വിടരാറുണ്ട്. 'എന്റെ അമ്മ' 'എന്റെ അമ്മ' എന്നു പറഞ്ഞ് കെട്ടിപ്പിടിച്ചുറങ്ങാനവര്‍ മത്സരിക്കുന്നത് കണ്ട് ഗൂഡ്ഡമായി ആനന്ദിച്ചിട്ടുണ്ട്. അമ്മാതിരി അനുഭവങ്ങളിലൂടെയൊന്നും നിര്‍ഭാഗ്യവശാല്‍ എന്റെ ബാല്യം സഞ്ചരിച്ചിട്ടില്ല. "

തര്‍ജ്ജനിയില്‍ വന്നത്ദേവസേനhttps://www.blogger.com/profile/14331583583932712318noreply@blogger.com