tag:blogger.com,1999:blog-6693342006624896051.post5302120813990681118..comments2023-07-03T01:46:39.302-07:00Comments on സ്ത്രീഡയമന്‍ഷന്‍: "നാരീ സ്തനഭര"ദേവസേനhttp://www.blogger.com/profile/14331583583932712318noreply@blogger.comBlogger45125tag:blogger.com,1999:blog-6693342006624896051.post-34625712355987609662008-03-10T00:04:00.000-07:002008-03-10T00:04:00.000-07:00അമ്മിഞ്ഞ നിശേധിക്കുന്നവളെ അമ്മ യെന്ന് പറയാന്‍ കഴിയ...അമ്മിഞ്ഞ നിശേധിക്കുന്നവളെ അമ്മ യെന്ന് പറയാന്‍ കഴിയില്ല..ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-6693342006624896051.post-36180965067843383002007-07-08T14:44:00.000-07:002007-07-08T14:44:00.000-07:00" അഭിമുഖക്കാരി: സ്ത്രീയും പുരുഷനും തമ്മില്‍ എന്താ ..." അഭിമുഖക്കാരി: സ്ത്രീയും പുരുഷനും തമ്മില്‍ എന്താ വ്യത്യാസം?
ബഷീര്‍ : പുരുഷന്റെ നെഞ്ച് ബ്ലാങ്ക്. സ്ത്രീയുടെയോ, നല്ല രണ്ടു ഡുങ്കൂസ് മുലകള്‍!! "

സ്ത്രീയുടെ മാറിടങ്ങളോടുള്ള പുരുഷന്റെ ഒബ്സെഷന് ഒരിക്കലും മാറില്ല. മനോഹരമായ ഈ ഒബ്സെഷന് ഒരിക്കലും മാറാതിരിക്കട്ടെ! ഈ ഒബ്സെഷന്റെ മാന്ത്രികത ഒരു സ്ത്രീക്ക് ഒരിക്കലും പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാന്‍ കഴിയില്ല, ഒരു പുരുഷനേ അതനുഭവിച്ചറിയാനുള്ള ഭാഗ്യം ലഭിച്ചിട്ടുള്ളൂ.
തന്റെ ഇണയുടെ മാറിടത്തിലേക്ക് കൈകള്‍ നീട്ടുമ്പോള്‍ സ്വന്തം മാതാവിന്റെ സ്തനങ്ങള്ക്കുവേണ്ടിത്തന്നെയാണ് അവന് പരതുന്നത് എന്ന് ഓഷോ.

എഴുത്ത് വളരെ നന്നായിട്ടുണ്ട് കേട്ടോ. വളരെ ഇഷ്ടമായി!deepdownehttps://www.blogger.com/profile/08492156319295885023noreply@blogger.comtag:blogger.com,1999:blog-6693342006624896051.post-81611990431173542552007-07-08T05:00:00.000-07:002007-07-08T05:00:00.000-07:00നല്ല മുലകള്‍ നല്ല മുഖമ്പൊലെത്തന്നെ ഏതൊരു സ്ത്രീയുട...നല്ല മുലകള്‍ നല്ല മുഖമ്പൊലെത്തന്നെ ഏതൊരു സ്ത്രീയുടെയും , അവരുടെ ഇണയുടേയും,കുട്ടികളുടെയും ഭാഗ്യം തന്നെയാണ്.
അത്തരമൊരു ശരീര ഭാഗം ഒരു ശാപമാണെന്നു ചില സ്ത്രീകള്‍ കരുതുന്നത് സമൂഹം അവരെ (വളരുന്ന മുലകളുടെപേരില്)ഭയപ്പെടുത്തുന്നതിനാലാകാം.

സമൂഹത്തിന്റെ മുല ദാരിദ്ര്യം,തീര്‍ക്കാന്‍ നല്ല വേശ്യാലയങ്ങള്‍ എല്ലാ പഞ്ചായത്തിലും സ്ഥാപിതമാകുന്നതുവരെ നമ്മുടെ സ്ത്രീപക്ഷ ചിന്തകള്‍ കൊഴിഞ്ഞുപോകാതെ നിലനില്ക്കുകതന്നെ ചെയ്യണം.chithrakaran ചിത്രകാരന്https://www.blogger.com/profile/02436355113645441757noreply@blogger.comtag:blogger.com,1999:blog-6693342006624896051.post-71629203221538068532007-07-04T07:55:00.000-07:002007-07-04T07:55:00.000-07:00congratulations !!!for awardcongratulations !!!for awardsunilrajhttps://www.blogger.com/profile/10807945067928668325noreply@blogger.comtag:blogger.com,1999:blog-6693342006624896051.post-25465548614582410262007-07-04T07:49:00.000-07:002007-07-04T07:49:00.000-07:00This comment has been removed by the author.sunilrajhttps://www.blogger.com/profile/10807945067928668325noreply@blogger.comtag:blogger.com,1999:blog-6693342006624896051.post-57857458756624769612007-05-13T04:40:00.000-07:002007-05-13T04:40:00.000-07:00അതി ഗംഭീരം..പെട്ടന്ന് ആകാശമാകെ കരിമേഘക്കെട്ടുകള്‍ ...അതി ഗംഭീരം..

പെട്ടന്ന് ആകാശമാകെ കരിമേഘക്കെട്ടുകള്‍ മൂടി, ചുറ്റും നിന്നിരുന്ന റബ്ബര്‍മരങ്ങളിലേക്ക് ഇരുട്ട് ഓടിക്കയറി. പരന്ന പ്രതലവുമായിവന്ന ആ സ്ത്രീ മാറിടം എന്നെ അര്‍ദ്ധപ്രജ്ഞയിലേക്കെറിഞ്ഞു...

അറിയാതെ മനസ്സു നൊന്തു.വിനയന്https://www.blogger.com/profile/16182938467409558468noreply@blogger.comtag:blogger.com,1999:blog-6693342006624896051.post-60513075368895400132007-05-12T09:03:00.000-07:002007-05-12T09:03:00.000-07:00നാരികള്‍ക്ക് ഇനിയും പ്രതീക്ഷക്കു വകയുണ്ട് എന്ന ബ...നാരികള്‍ക്ക് ഇനിയും പ്രതീക്ഷക്കു വകയുണ്ട് എന്ന ബോധം,സമാധാനം തരുന്നുണ്ട്.‘മനോഹരം’ എന്ന വാക്കില്‍ ഒതുക്കിയാല്‍ കുറഞ്ഞു പോകും.സൃഷ്ടിയുടെ പ്രതിഭാസത്തിനു കൊടുത്ത ബഹുമാനത്തിനായി നന്ദി സഹോദരാ.Sapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.comtag:blogger.com,1999:blog-6693342006624896051.post-9310786955140355432007-05-01T02:00:00.000-07:002007-05-01T02:00:00.000-07:00po money dinesha..po..po..ilamurakkarodu ankam pid...po money dinesha..po..po..
ilamurakkarodu ankam pidichu sheelamilaa..Anonymousnoreply@blogger.comtag:blogger.com,1999:blog-6693342006624896051.post-54845248421958090942007-04-29T06:28:00.000-07:002007-04-29T06:28:00.000-07:00To the anonymous person who commented above: If yo...To the anonymous person who commented above: If you believe that you are entitled to give counsel to anyone, please do not drag my name into it ant at the very least have the courage to use your own online identity . If you want to say anything good about me, come to my blog and express yourself.

I request devasena to delete the that comment -because that person has used my name in such a way that can provoke misunderstanding- and to delete this comment too. I write this in english so that it cannot go into the agregator and get the attention that it does not merit.ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-6693342006624896051.post-12714027079221181782007-04-29T00:38:00.000-07:002007-04-29T00:38:00.000-07:00മ്മ്മ്മ്മ്മ്മ്മ്മ്മ്മ്മ്Anonymousnoreply@blogger.comtag:blogger.com,1999:blog-6693342006624896051.post-7360733203672722092007-04-29T00:06:00.000-07:002007-04-29T00:06:00.000-07:00gulfiley pramukha kavikalum kathakaranmarum ezhuth...gulfiley pramukha kavikalum kathakaranmarum ezhuthunna chavarukalekkal ee bloganmarum blogikalum ethrayo bhedam..gulf MAHA KAVIKALEY at least ee MANU viney poleyulla bloganmar ezhuthunna sahithya gunamulla commentukalengilum vayichu padikku..veruthey kaviyanennum paranju nadakkatheyAnonymousnoreply@blogger.comtag:blogger.com,1999:blog-6693342006624896051.post-39883911758229219782007-04-27T00:06:00.000-07:002007-04-27T00:06:00.000-07:00എല്ലാവരും ആയി അല്ലേ...ഇനി എണ്റ്റെ വക "എക്സലണ്റ്റ്...എല്ലാവരും ആയി അല്ലേ...ഇനി എണ്റ്റെ വക "എക്സലണ്റ്റ്"..... :)റോമിhttps://www.blogger.com/profile/09950509465856170045noreply@blogger.comtag:blogger.com,1999:blog-6693342006624896051.post-18316764764559876862007-04-25T21:22:00.000-07:002007-04-25T21:22:00.000-07:00കളിമ്പംread this related katha..http://blog.360.ya...കളിമ്പം
read this related katha..
http://blog.360.yahoo.com/blog-F7_lZBQiaaNYVfJ6T4uAGjA-?cq=1അനാഗതശ്മശ്രുhttps://www.blogger.com/profile/07542543634862853424noreply@blogger.comtag:blogger.com,1999:blog-6693342006624896051.post-52221774113847072762007-04-25T20:56:00.000-07:002007-04-25T20:56:00.000-07:00എരിയോളക്കു മലയാള പദം എന്തെങ്കിലുമൊണ്ടോ?ഷിജൂ?എരിയോളക്കു മലയാള പദം എന്തെങ്കിലുമൊണ്ടോ?
ഷിജൂ?അനാഗതശ്മശ്രുhttps://www.blogger.com/profile/07542543634862853424noreply@blogger.comtag:blogger.com,1999:blog-6693342006624896051.post-83578259031061326302007-04-25T13:40:00.000-07:002007-04-25T13:40:00.000-07:00കൊള്ളാം.കൊള്ളാം.SUNISH THOMAShttps://www.blogger.com/profile/04940346811998521652noreply@blogger.comtag:blogger.com,1999:blog-6693342006624896051.post-4072546940789315482007-04-25T07:58:00.000-07:002007-04-25T07:58:00.000-07:00ചള്ളിയന് പറഞ്ഞ, സ്തനം എന്ന വിക്കി ലേഖനത്തിലേക്കുള...ചള്ളിയന് പറഞ്ഞ, സ്തനം എന്ന വിക്കി ലേഖനത്തിലേക്കുള്ള ലിങ്ക് ഇതാ.
http://ml.wikipedia.org/wiki/BreastShijuhttps://www.blogger.com/profile/11433154801831809186noreply@blogger.comtag:blogger.com,1999:blog-6693342006624896051.post-74224549041104131082007-04-25T07:26:00.000-07:002007-04-25T07:26:00.000-07:00സ്തനം എന്ന ലേഖനം വിക്കിയിലെഴുതുന്നതിനിടക്കാണ് ഇത് ...സ്തനം എന്ന ലേഖനം വിക്കിയിലെഴുതുന്നതിനിടക്കാണ് ഇത് കാണാന്‍ ഇടയായത്. എന്തായാലും ഭംഗിയായിരിക്കുന്നു സാഹിത്യം. പിന്നെ സംവാദത്തില്‍ പങ്കു ചേരാന്നായി രണ്ടു വാക്ക്. സ്ത്രീകളുടെ സ്തനങ്ങള്‍ മറ്റു മൃഗങ്ങളുടേതുപോലെ മുലപ്പാല്‍ കൊടുത്തു കഴിഞ്ഞാല്‍ ചുരുങ്ങാത്തത് എന്തു കൊണ്ട്? അതിനു കാരണം അത് ഇണയെ ആകര്‍ഷിക്കുവാനും വേണ്ടിയുള്ളതരത്തിലാണ് അത് വികസിച്ചത് എന്നതിനലാണ്. പുരാതനകാലത്ത് വലിയ സ്തനങ്ങള്‍ ഉള്ള സ്ത്രീകള്ക്കായീരുന്നു കൂടുതല്‍ ഡിമാന്‍ഡ്, അവര്‍ക്ക് കൂടുതല്‍ ഭക്ഷണവും കിട്ടിയിരുന്നു. ഇന്നും അതു തന്നെ അവസ്ഥ. അല്ലെങ്കില്‍ അമേരിക്കയിലും മറ്റും സിലിക്കണ്‍ ജെല്ലികള്‍ക്ക് ഇത്രയും ആവശ്യക്കാര്‍ വരില്ലായിരുന്നു.ചള്ളിയാന്https://www.blogger.com/profile/04345476481857872631noreply@blogger.comtag:blogger.com,1999:blog-6693342006624896051.post-62132825492974044032007-04-25T06:56:00.000-07:002007-04-25T06:56:00.000-07:00ബൈ ദ വേ, ;) ഭോജരാജപത്നിയുടെ മാറിലായിരുന്നില്ല മറുക...ബൈ ദ വേ, ;) ഭോജരാജപത്നിയുടെ മാറിലായിരുന്നില്ല മറുക്. കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ വേര്‍ഷനില്‍ ‘തുടയില്‍’ ആയിരുന്നു. റിയലി..(ഞാന്‍ കൊടകരയില്‍ നിന്ന് ഇപ്പോള്‍ വന്നതേയുള്ളൂ..ഷെമി)അതും ഒരു euphemism ആകാനുള്ള അനന്ത സാധ്യതകള്‍ ഉണ്ട്.ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-6693342006624896051.post-48479733738810585612007-04-25T06:27:00.000-07:002007-04-25T06:27:00.000-07:00കഴൂര്‍ വിത്സന്റെ ഒരു കവിതക്കുള്ള മറുപടിയില്‍ ആവറേജ...കഴൂര്‍ വിത്സന്റെ ഒരു കവിതക്കുള്ള മറുപടിയില്‍ ആവറേജ് മലയാളിക്ക് മുലകളോടുള്ള latent oedipal ആഭിമുഖ്യത്തിനും അത്തരം വിഷയങ്ങളോടുള്ള പ്രകടനപരമായ വിമുഖതക്കും ഒരു ഒന്നര താങ്ങ് താങ്ങിയിരുന്നു ദേവസേന. അന്ന് മുതലേ ഒരു തരത്തില്‍ ഞാന്‍ പ്രതീക്ഷിക്കുകയായിരുന്നു ഈ പോസ്റ്റ്. അന്ന് ഒരു :)-ലൊതുക്കിയ അഭിനന്ദം ഇപ്പോള്‍ വാക്കില്‍ തരുന്നു.

Daring എന്ന വാക്കുപയോഗിച്ചാല്‍ ചിലര്‍ക്കെങ്കിലും അരുതാത്തത് പറഞ്ഞു എന്ന അര്‍ത്ഥം തോന്നിയേക്കാം എന്നുള്ളതുകൊണ്ട് ഉചിതമായി എന്ന് അഭിപ്രായം കുറിക്കുന്നു.

(നേരത്തേപറഞ്ഞ ഉറങ്ങുന്ന ഈഡിപ്പസിന്റെ കാര്യം പറഞ്ഞ് ആരും എന്റെ പുറത്തേക്ക് കയറരുത്. ശ്രീവിദ്യമുതല് കവിയൂര്‍ പൊന്നമ്മ വരെയും പിന്നീട് ഷക്കീല എന്ന ഇക്കിളി പ്രതിഭാസവും നമ്മുടെ നാട്ടില്‍ മാറ്റിനി വിഗ്രഹങ്ങളായതിന്റെ പിന്നിലുള്ള മനഃശാസ്ത്രം അതുതന്നെയാണ്. matron figures-നോട് ആവറേജ് ഇന്ത്യക്കാരന് മലയാളിക്കുള്പ്പടെ ഉള്ള ബലഹീനത. കക്കാറിനെ പോലെയുള്ളവര്‍ വിശദമായി പഠിച്ചിട്ടുണ്ട് ഈ വിഷയം. വിത്സന്റെയും ദേവസേനയുടെയും കവിതാ പേജുകളില്‍ മുലകളെക്കുറിച്ച് പരാമര്‍ശമുള്ള കവിതകള്‍ക്ക് വായനക്കാരുടെ പ്രത്യേകശ്രദ്ധകിട്ടി എന്നും കൂട്ടത്തില്‍ ചേര്‍ക്കാം. മറുപടികളുടെ എണ്ണം നോക്കുക. എളുപ്പത്തില്‍ ശ്രദ്ധകിട്ടാന്‍ ബ്ലോഗ് ലോകത്തെ കുറുക്കുവഴികളില്‍ ഒന്ന് !!!!)

പറയേണ്ടതു മുഴുവന്‍ പറഞ്ഞോ എന്ന സംശയം ബാക്കി. തുടക്കം ഏതായാലും നന്നായി.

കൂട്ടത്തില്‍ പറഞ്ഞോട്ടേ എന്റെ ‘സഹയാത്രിക’ എന്ന എന്റെ പോസ്റ്റ് വായിച്ചിട്ട് അതില്‍ ഒരു കൊച്ചുപുസ്തകച്ഛായ കണ്ടുപിടിച്ചു ഒരാള്‍. കഥാനായികയുടെ മാറിടത്തെക്കുറിച്ച് പരാമര്‍ശമുണ്ടായിരുന്നു അതില്‍, മൂന്നോ നാലോ വാക്യങ്ങളില്‍.. :)ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-6693342006624896051.post-76537215754849941452007-04-25T05:34:00.000-07:002007-04-25T05:34:00.000-07:00പൊന്നമ്പലം അതൊന്നു മലയാളത്തില്‍ പറഞ്ഞു തരോ..?പൊന്നമ്പലം അതൊന്നു മലയാളത്തില്‍ പറഞ്ഞു തരോ..?ഉണ്ണിക്കുട്ടന്https://www.blogger.com/profile/12472489133016397571noreply@blogger.comtag:blogger.com,1999:blog-6693342006624896051.post-12545986733251011602007-04-25T05:14:00.000-07:002007-04-25T05:14:00.000-07:00ദേവേട്ടാ എന്തിനാണിങ്ങനെ ചിന്തിപ്പിക്കുന്നതും ചിരിപ...ദേവേട്ടാ എന്തിനാണിങ്ങനെ ചിന്തിപ്പിക്കുന്നതും ചിരിപ്പിക്കുന്നതും. എനിക്ക് ഇന്നത്തേക്കുള്ള സ്റ്റോക്കായി..ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-6693342006624896051.post-57796534547354219942007-04-25T04:50:00.000-07:002007-04-25T04:50:00.000-07:00ഇവിടെയാരോ ദേവാ എന്നു വിളിച്ചു കമന്റ് ഇട്ടത് പിന്...ഇവിടെയാരോ ദേവാ എന്നു വിളിച്ചു കമന്റ് ഇട്ടത് പിന്മൊഴി ഫില്‍ട്ടര്‍ എന്നെ വിളിക്കുകയാണെന്നും പറഞ്ഞ് എടുത്തു കാട്ടിയതുകൊണ്ട് യാദൃശ്ചികമായി എത്തിപ്പെട്ടതാണു ദേവസേനാ, വായിച്ചപ്പോള്‍ ഈ ലേഖനമൊരുപാടു ചിന്തിപ്പിച്ചു.

കാളിദാസന്റെ നായിക പോര്ക്കൊങ്കമൊട്ടാല് ആനമ്രമേനിയായി (സ്തോകനമ്രാ സ്തനാഭ്യാം) നടക്കുന്ന കൂനിപ്പെണ്ണായിരുന്നു. അവളുടെ യക്ഷനോ, നെഞ്ചു വിരിച്ചു തന്നെ നടന്നു.

മനുഷ്യ സ്ത്രീ മാത്രമാണ് പാലൂട്ടേണ്ട ആവശ്യമില്ലാത്തപ്പോഴും സ്തനങ്ങള്‍ കൊണ്ടു നടക്കുന്നത് എന്നതിനാല്‍ മനുഷ്യനു അവ സ്ത്രൈണതയുടെയും യൌവ്വനത്തിന്റെയും ഹാള്‍മാര്‍ക്ക് ആയി.

അതിനുമപ്പുറം എന്തോക്കെയോ അര്‍ത്ഥം അതിനോടുള്ള പുരുഷന്റെ ആകര്‍ഷണത്തിനു ഉണ്ടെന്ന് വരുത്താന്‍ കൊണ്ടു കിണഞ്ഞു തിയറികള്‍ എല്ലാക്കാലത്തും ഉണ്ടാക്കിയിരുന്നു ആണുങ്ങള്.

പീനസ്തനിയെന്നാല് കുഞ്ഞിനു നിറയെ പാലൂട്ടാന്‍ കഴിവുള്ളവള് എന്നതിനാല്‍ പുരുഷനതിനോട് മതിപ്പുണ്ടെന്ന് മോറിസ്സിന്റെ കാലത്തെ നരവംശശാസ്ത്രജ്ഞരും മാല്തുസിന്റെ എക്കണോമിക്ക് ഫിലോസഫര്‍മാരും വാദിച്ചിരുന്നു. എനിക്കു തോന്നുന്നില്ല അതില്‍ കഴമ്പുണ്ടെന്ന്. സ്തനങ്ങളുടെ വലിപ്പവും ഭംഗിയും കുഞ്ഞിനു കിട്ടുന്ന പാലുമായി വലിയ ബന്ധമൊന്നുമില്ല. (ബ്രെസ്റ്റ് ടിസ്യൂ എണ്ണം കൂടുന്നതനുസരിച്ച് പാലു കൂടില്ല, ഫാറ്റ് ഡെപ്പോസിറ്റ് കണക്കാണു നോക്കുന്നതെങ്കില്‍ ശരീരത്തിലെ
സകലഫാറ്റും സ്ത്രീ പാലുണ്ടാക്കാനെടുക്കുന്നു. അപ്പോള്‍ കുടവയറോ കുറ്റിക്കഴുത്തോ ഇരട്ടത്താടിയോ ചീര്‍ത്ത കവിളോ സൌന്ദര്യ ലക്ഷണമായി കാണേണ്ടി വരും. സമ്മതമോ മിസ്റ്റര്‍ പുരുഷന്? (വെട്ടൂര്‍ പുരുഷനെയും ചേര്‍ത്ത് എല്ലാവരോടും)

അവസാനത്തെ പൊട്ടന് വാദം മനുഷ്യന് നെഞ്ചോട് നെഞ്ചു ചേര്‍ന്നു ഇണചേരുന്നവരായതുകൊണ്ടാണു മുലഭ്രാന്തെന്നാണ്. കടല്‍ക്കുതിരയും ഒറാങ്ങ് ഉട്ടാനും അങ്ങനെ തന്നെ ഇണചേരുന്നവരല്ലേ? പെണ് കടല്ക്കുതിരക്കും ഒറാങ്ങ് ഉട്ടത്തിക്കും എന്തേ ഗര്‍ഭത്തിനും മുന്നേ സ്തനങ്ങളില്ല?

ഏതോകാലത്തെ മനുഷ്യന് വലിയ മുലയെന്നാല്‍ കുഞ്ഞിനു കൂടുതല്‍ പാലെന്ന അബദ്ധം വിശ്വസിച്ചിരുന്നിരിക്കാം. ഭക്ഷണം ദുര്ലഭമായിരുന്നൊരു കാലത്ത് ശരീരത്തിലെ ഫാറ്റ് കണ്ടെന്റ് ആരോഗ്യത്തിന്റെ ലക്ഷണമായിരുിരിക്കാം. സ്ത്രീയ്ക്ക് മാത്രം വടിവും പുരുഷനു കുമ്പയും കഷണ്ടിയും ശുഭ്രവസ്ത്രവും വെടിക്കലയും മങ്കി കോളറും കനിഞ്ഞു നല്‍കുകയും ചെയ്ത തലമുറയുടെ പിന്തുടര്‍ച്ചക്കാരല്ലേ നമ്മള്. ഒരു മാസം ലാവിഷായി ബീയറടിച്ചപ്പോള് കാര്പ്പാര്ക്കിലെന്നും ചിരിക്കുന്ന പരിചയം മാത്രമുള്ള വെള്ളക്കാരി "നിനക്ക് കുടവയര്‍ വന്നു തുടങ്ങിയല്ലോ, ജിമ്മില്‍ പോ" എന്ന് സ്നേഹപൂര്‍വ്വം ഉപദേശിച്ചു, സൌന്ദര്യത്തില്‍ എനിക്കു ബാക്കിയെല്ലാം തികഞ്ഞപോലെ. അവളുടെ പുരുഷന് മുലവടിവിനെക്കുറിച്ച് വേവലാതിപ്പെട്ടോട്ടെ, നമ്മുടെ
സൌന്ദര്യരാജാക്കന്മാരായി വെള്ളിത്തിരയില്‍ വിലസിയവരില്‍ ജയനൊഴികെ ഒരുത്തനും ഒരണ്ടര്‍വെയര്‍ ഇട്ട് കോണ്‍ഫിഡന്റായി നില്‍ക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. പല നായകന്മാര്ക്കും കുടവയര്‍ മാത്രമല്ല പെണ്ണുങ്ങളോളം അമ്മിഞ്ഞയും ഉണ്ട്. എന്നാല്‍ അവന്റെ കൂടെ തുള്ളുന്ന പെണ്ണിനെന്നും തൊലി മിനുപ്പും മുലയെടുപ്പും തികഞ്ഞിരിക്കും.ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-6693342006624896051.post-25546006809777342007-04-25T04:49:00.000-07:002007-04-25T04:49:00.000-07:00നാരീ സ്തന ഭര നാഭീ ദേശംദൃഷ്ട്വാ മാഗാ മോഹാവേശംഏഥന്മാ...നാരീ സ്തന ഭര നാഭീ ദേശം
ദൃഷ്ട്വാ മാഗാ മോഹാവേശം
ഏഥന്മാംസ വസാദി വികാരം
മനസി വിചിന്തയ വാരം വാരംAnonymoushttps://www.blogger.com/profile/17242537825567242648noreply@blogger.comtag:blogger.com,1999:blog-6693342006624896051.post-86059486433845149832007-04-25T04:39:00.000-07:002007-04-25T04:39:00.000-07:00ചുറ്റുമുള്ള മിനാരങ്ങളും താഴികക്കുടങ്ങളും നോക്കൂ. അ...ചുറ്റുമുള്ള മിനാരങ്ങളും താഴികക്കുടങ്ങളും നോക്കൂ. അവ മറ്റെന്തിനെയാണ് വാഴ്ത്തുന്നത്?കുടുംബംകലക്കിhttps://www.blogger.com/profile/08409777154102165071noreply@blogger.comtag:blogger.com,1999:blog-6693342006624896051.post-67669588086664577172007-04-25T03:16:00.000-07:002007-04-25T03:16:00.000-07:00"പെറ്റിട്ട്, ഇത്തിരിപോന്ന ശിശുക്കളുടെ മൗലികതയില്‍..."പെറ്റിട്ട്, ഇത്തിരിപോന്ന ശിശുക്കളുടെ മൗലികതയില്‍ നിന്ന് മുലകളെടുത്തു മാറ്റുന്ന, സൗന്ദര്യതരംഗങ്ങളില്‍പ്പെട്ടുലയുന്ന, വര്‍ത്തമാനകാല ഹൈ-ടെക് അമ്മമാര്‍ക്ക് മുഖമടച്ചുകിട്ടിയ പ്രഹരമാണു ചിലനാളുകള്‍ക്ക് മുന്‍പ് ഒരു ആഴ്ചപതിപ്പില്‍ അച്ചടിച്ചു വന്ന ചിത്രം. ബാഗ്ലൂര് പട്ടണ നടുവില്‍, രണ്ടു വയസുകാരനായ തെരുവുബാലന് സഹചാരിയായ തെരുവ് നായയുടെ മുലപ്പാല്‍ വലിച്ചുകുടിക്കുകയാണു ചിത്രത്തില്‍."

തീര്‍ച്ചയായും ചര്‍ച്ച അര്‍ഹിക്കേണ്ട വിഷയം തന്നെ...

ഹോ! ഓര്‍ക്കാന്‍ കൂടി പറ്റണില്ല... നമ്മളോക്കെ എത്ര ഭാഗ്യവാന്മാര്...

ചേച്ചി, ചര്‍ച്ച അര്‍ഹിക്കേണ്ട വിഷയങ്ങള്‍ തിരഞ്ഞെടുത്തതിനു അഭിനന്ദനങ്ങള്‍...വിപിന്‍ദാസ്https://www.blogger.com/profile/08861161014364546623noreply@blogger.com