tag:blogger.com,1999:blog-6693342006624896051.post3528015771370333899..comments2023-07-03T01:46:39.302-07:00Comments on സ്ത്രീഡയമന്‍ഷന്‍: 15 വര്‍ഷങ്ങള്‍ക്കിടെ ഒരു ദിവസം,ദേവസേനhttp://www.blogger.com/profile/14331583583932712318noreply@blogger.comBlogger18125tag:blogger.com,1999:blog-6693342006624896051.post-84715666753934435282008-04-11T06:09:00.000-07:002008-04-11T06:09:00.000-07:00നന്നായിരിക്കുന്നു, വലരെ വലരെനന്നായിരിക്കുന്നു, വലരെ വലരെAnonymoushttps://www.blogger.com/profile/08035299232336672853noreply@blogger.comtag:blogger.com,1999:blog-6693342006624896051.post-85017758543277089292007-09-18T16:01:00.000-07:002007-09-18T16:01:00.000-07:00റിനീടെ ചോദ്യം തന്നെ ഞാനും ആവര്‍ത്തിക്കുന്നു...മോളോ...റിനീടെ ചോദ്യം തന്നെ ഞാനും ആവര്‍ത്തിക്കുന്നു...മോളോട് ഈ ആന്റിക്ക് നല്ല പടങ്ങള്‍ ഫോര്‍വേഡു ചെയ്യാന്‍ പറയണേ..
മനോഹരമായ എഴുത്ത്..2 കാര്യത്തില്‍ അസൂയയുണ്ട്.
1. പെണ്‍കുട്ടികള്‍ ഇല്ലാതെ പോയതില്‍.
2. ഇത്രയും ഭംഗിയായി എഴുതുന്നതില്‍.Siji vyloppillyhttps://www.blogger.com/profile/09618116601911168425noreply@blogger.comtag:blogger.com,1999:blog-6693342006624896051.post-77347374022757810902007-08-01T23:16:00.000-07:002007-08-01T23:16:00.000-07:00ശ്വാസം നിലച്ചു ജീവിച്ച ആ നാലു മണിക്കൂറുകളേക്കാള്‍ ...ശ്വാസം നിലച്ചു ജീവിച്ച ആ നാലു മണിക്കൂറുകളേക്കാള്‍ കൂടുതല്‍ ഒരുപക്ഷേ ആ അച്ഛന് വേവലാതിപ്പെട്ടിട്ടുണ്ടാകും ല്ലേ.?
വളരെ നന്നായിരിക്കുന്നു.ജിംhttps://www.blogger.com/profile/11081209599123525073noreply@blogger.comtag:blogger.com,1999:blog-6693342006624896051.post-44182236040706759402007-07-31T23:00:00.000-07:002007-07-31T23:00:00.000-07:00ദേവസേനാ,സുഖകരമായ വായന. വളരെ ഇഷ്ടപ്പെട്ടു.സസ്നേഹംദൃ...ദേവസേനാ,
സുഖകരമായ വായന. വളരെ ഇഷ്ടപ്പെട്ടു.

സസ്നേഹം
ദൃശ്യന്‍salil | drishyanhttps://www.blogger.com/profile/13119536846586825155noreply@blogger.comtag:blogger.com,1999:blog-6693342006624896051.post-32297365220839491912007-07-27T07:18:00.000-07:002007-07-27T07:18:00.000-07:00“ഓഫീസിലേക്കു വിളിച്ച് എനിക്കു ബോറടിക്കുന്നു നമ്മു...“
ഓഫീസിലേക്കു വിളിച്ച് എനിക്കു ബോറടിക്കുന്നു നമ്മുക്കു സംസാരിക്കാം അമ്മേ എന്നു അവളും, മതി പഠിച്ചത്, നമ്മുക്കു പരദൂഷണം പറയാമെന്നു ഞാനും പരസ്പ്പരം ശല്യപ്പെടുത്താറുണ്ടു.(ആ ശല്യം സുഖകരമായ ഒരേര്‍പ്പാടാണു). ഒഴിവുവേളകളില്‍ ഒന്നുചുറ്റാന്‍ പോവാം എന്നതിനു പകരം 'നമ്മുക്കു വായിനോക്കാന്‍ പോകാമമ്മേയെന്നു' വളരെ സത്യസന്ധമായി ആവശ്യപ്പെടാറുണ്ട്.“

നല്ല അവതരണശൈലി...:)മയൂരhttps://www.blogger.com/profile/05489746641200403873noreply@blogger.comtag:blogger.com,1999:blog-6693342006624896051.post-58612614840009544082007-07-27T04:42:00.000-07:002007-07-27T04:42:00.000-07:00കഥയും അവതരിപ്പിച്ച ശൈലിയും ഇഷ്ടപ്പെട്ടു.:)കഥയും അവതരിപ്പിച്ച ശൈലിയും ഇഷ്ടപ്പെട്ടു.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-6693342006624896051.post-2908244611251160322007-07-27T03:20:00.000-07:002007-07-27T03:20:00.000-07:00മകളോട് ഇത്തിരിയല്ല.. ഒത്തിരി തന്നെ അസൂയ തോന്നി... ...മകളോട് ഇത്തിരിയല്ല.. ഒത്തിരി തന്നെ അസൂയ തോന്നി... എന്റെ അമ്മയുടെ കാലത്ത് ബ്ലൊഗുണ്ടായിരുന്നെങ്കില് ഇതു പോലെ ആരെങ്കിലും എഴുതിയിരുന്നെങ്കില്‍ ..അമ്മയെകൊണ്ട് ഞാനിത് വായിപ്പിച്ചേനെ... ഓരോരോ മോഹങ്ങളെ...

ഇഷ്ടമായെന്ന് പ്രത്യെകിച്ച് പറയണ്ടല്ലൊ അല്ലെ?ഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.comtag:blogger.com,1999:blog-6693342006624896051.post-42324863443013582052007-07-26T20:27:00.000-07:002007-07-26T20:27:00.000-07:00“ഓഫീസിലേക്കു വിളിച്ച് എനിക്കു ബോറടിക്കുന്നു നമ്മു...“ഓഫീസിലേക്കു വിളിച്ച് എനിക്കു ബോറടിക്കുന്നു നമ്മുക്കു സംസാരിക്കാം അമ്മേ എന്നു അവളും, മതി പഠിച്ചത്, നമ്മുക്കു പരദൂഷണം പറയാമെന്നു ഞാനും പരസ്പ്പരം ശല്യപ്പെടുത്താറുണ്ടു“
ഇത് ശരിക്കും ഇഷ്ടപ്പെട്ടു

നല്ല എഴുത്ത്... സ്നേഹമുള്ള ഒരമ്മയുടെ മനസ്സു കാണാന്‍ പറ്റി....
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-6693342006624896051.post-57218464110169333452007-07-26T18:37:00.000-07:002007-07-26T18:37:00.000-07:00രസമുള്ള വായന. മകളുടെ മനോരാജ്യം, അമ്മയുടെ വേവുന്ന വ...രസമുള്ള വായന. മകളുടെ മനോരാജ്യം, അമ്മയുടെ വേവുന്ന വേവലാതികള്‍, നന്നായി എഴുതിയിരിക്കുന്നു.

മോളുടെ കയ്യില്‍ ജോണ്‍ ഏബ്രഹാമിന്റെ എക്ട്രാ പടമുണ്ടോ?റീനിhttps://www.blogger.com/profile/02287241675803021870noreply@blogger.comtag:blogger.com,1999:blog-6693342006624896051.post-16522106983601943882007-07-26T14:41:00.000-07:002007-07-26T14:41:00.000-07:00അവിടെ അമ്മയും മക്കളും തമ്മിലുള്ള ബന്ധത്തിന്റെ സുതാ...അവിടെ അമ്മയും മക്കളും തമ്മിലുള്ള ബന്ധത്തിന്റെ സുതാര്യതയെക്കുറിച്ച് കുഴൂരിന്റെ ഒരു കുറിപ്പ് എവിടെയോ - ഈ ബ്ലോഗില്തന്നെ - കണ്ടതോര്‍ക്കുന്നു. മകള്‍ക്ക് കൂട്ടൂകാരിയാവാന് കഴിയുക അതില്‍ അല്പം അഹങ്കരിക്കാനാവുക ഇതൊക്കെ പുണ്യം തന്നെ.

രചനയെക്കുറിച്ച് എന്ത് പറയാനിനി!!! ഇതില്‍ ഗദ്യത്തിന്റെ താളം പോലും അമ്മയുടെ ഹൃദയതാളമനുസരിച്ചു മാറുന്നു. എത്ര മനോഹരമായാണെഴുതുന്നത് !! അഭിനന്ദനങ്ങള്‍.

(കഴിഞ്ഞ കുറിപ്പില്‍ മറുപടി ഇട്ടിരുന്നില്ല. അടിസ്ഥാനപരമായ ആശയത്തോട് യോജിപ്പ് തോന്നിയെങ്കിലും ആ രചന - വൈകാരികത കൊണ്ടോ എന്തോ - a little out-of-focus ആണെന്ന് തോന്നി. Nothing political/ideological really. Rather composition-wise a little out-of-focus. അത് അവിടെ കുറിക്കാന്‍ പറ്റിയ സമയമായിരുന്നില്ല എന്ന് മറ്റുചിലകാര്യങ്ങള്‍ കൊണ്ട് ചിന്തിക്കേണ്ടി വന്നു. അതുകൊണ്ട് ഇപ്പോള്‍ ഇവിടെ ചേര്‍ക്കുന്നു. ക്ഷമിക്കുക)ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-6693342006624896051.post-89640843830737498172007-07-25T22:54:00.000-07:002007-07-25T22:54:00.000-07:00haha..superb...haha..superb...Anonymousnoreply@blogger.comtag:blogger.com,1999:blog-6693342006624896051.post-79313122597333117042007-07-24T00:23:00.000-07:002007-07-24T00:23:00.000-07:00ഇംബമുള്ള എഴുത്ത്. സസ്പെന്‍സ് നിലനിര്‍ത്താനും സാധിച...ഇംബമുള്ള എഴുത്ത്. സസ്പെന്‍സ് നിലനിര്‍ത്താനും സാധിച്ചിരിക്കുന്നു. നന്നായിരിക്കുന്നു.e-Yogi e-യോഗിhttps://www.blogger.com/profile/05756190159730835728noreply@blogger.comtag:blogger.com,1999:blog-6693342006624896051.post-68906931628153009502007-07-23T05:08:00.000-07:002007-07-23T05:08:00.000-07:00ദേവസേനെ,ഒരമ്മയുടെ വ്യഥകള്‍ ഒരളവുവരെ മനസ്സില്‍ തട്ട...ദേവസേനെ,

ഒരമ്മയുടെ വ്യഥകള്‍ ഒരളവുവരെ മനസ്സില്‍ തട്ടി വായിച്ചു.കാരണം ഈ വേപഥുകള്‍ ഒരച്ഛന്റേയും കൂടിയാണല്ലോ?

ജോണ്‍ ഏബ്രഹാമിന്റെ ചിത്രം കണ്ടാല്‍ മനസ്സിലാകാത്ത,ആ ലൈനില്‍ ഒന്നു ചിന്തിക്കപോലും ചെയ്യാത്ത പിതാവിനെക്കുറിച്ച്, എന്നാലും, ഒരു വ്യഥ....
(സൂത്രത്തില്‍ അവസാനിപ്പിച്ചതാ, അല്ലേ?)Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-6693342006624896051.post-84206028741205942892007-07-23T01:21:00.000-07:002007-07-23T01:21:00.000-07:00:):)Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-6693342006624896051.post-62795879213258890292007-07-23T00:58:00.000-07:002007-07-23T00:58:00.000-07:00കഥാന്ത്യവും അവള് പിറന്നുവീണ ദിവസത്തെ പരമാനന്ദം ഭര...കഥാന്ത്യവും അവള് പിറന്നുവീണ ദിവസത്തെ പരമാനന്ദം ഭര്‍ത്താവുമായി ഭ്രാന്താമായി പങ്കുവെച്ചിരുന്നുവെങ്കില്‍...; വായിക്കുന്ന കഥകളിലധികവും പാതിവഴിയില്‍ ഉപെക്ഷിക്കുകയാ പതിവെ ; ഇതൊരനുഭവം പൊലെ എഴുതിയതില്‍ മുഴുവന്‍ വായിച്ചു. ഗൊച്ചു ഗള്ളാ.. പ്രണയം; കാമ്പസ്; ബ്രീക്ക് ദ ലൊ...പിന്നെ എങിനെ വായിക്കാതിരിക്കും.ബയാന്‍https://www.blogger.com/profile/00301570673988023517noreply@blogger.comtag:blogger.com,1999:blog-6693342006624896051.post-18886579021532623572007-07-23T00:10:00.000-07:002007-07-23T00:10:00.000-07:00മനോഹരമായി എഴുതിയിരിക്കുന്നു. രസിച്ച് വായിച്ചു.മനോഹരമായി എഴുതിയിരിക്കുന്നു. രസിച്ച് വായിച്ചു.Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-6693342006624896051.post-2245586604913017892007-07-22T14:05:00.000-07:002007-07-22T14:05:00.000-07:00വിഷമിപ്പിച്ചു കളഞല്ലോ ദേവസേനേ !നന്നായി.ഒരു സസ്പെന്...വിഷമിപ്പിച്ചു കളഞല്ലോ ദേവസേനേ !
നന്നായി.
ഒരു സസ്പെന്‍സ് ത്രില്ലര്‍ എഴുതാനുള്ള എല്ലാ ഗുണങളുമുണ്ട്.

എന്നാപ്പിന്നെ എന്റെ വക ഒരു തേങ.ഉറുമ്പ് /ANThttps://www.blogger.com/profile/12606618905979037873noreply@blogger.comtag:blogger.com,1999:blog-6693342006624896051.post-57612265227831917682007-07-22T13:09:00.000-07:002007-07-22T13:09:00.000-07:00"'ആരാണിവന്‍?' പിന്നെയും പിന്നെയും എല്ലാ ഫോട്ടോകളും..."'ആരാണിവന്‍?' പിന്നെയും പിന്നെയും എല്ലാ ഫോട്ടോകളും ഞാന്‍ മാറിമാറി നോക്കി. എല്ലാം ഒരുത്തന്റെ തന്നെ. എനിക്കു പെട്ടന്നു ഭ്രാന്തു വന്നു. ഭര്‍ത്താവല്ലാതെ വേറാരെങ്കിലുമായിരുന്നു ആ സ്ഥാനത്തെങ്കില്‍ എന്തെങ്കിലും ചെയ്തു പോയേനെ. കാരണം, ആ ഫോട്ടോ അവളുടെ പ്രിയപ്പെട്ട ഹിന്ദി സിനിമാ നടന് ജോണ്‍ ഏബ്രഹാമിന്റെയായിരുന്നു."

15 വര്‍ഷങ്ങള്‍ക്കിടെ ഒരു ദിവസംദേവസേനhttps://www.blogger.com/profile/14331583583932712318noreply@blogger.com