വായന, അനുഭവം, എഴുത്ത്

10 comments:

ദേവസേന said...

അബുദാബിയിലെ കേരള സോഷ്യല്‍ സെന്ററില്‍ കുറച്ച് ദിവസം മുന്‍പ്.

ഇന്തോ അറബ് സാംസ്ക്കാരികോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച എഴുത്തുകാരുടെ സമ്മേളനത്തില്‍

വല്യമ്മായി said...

ഇന്നലെ യുട്യൂബില്‍ കണ്ടു,ആശംസകള്‍.

Siji said...

അപ്പോ ഇതാണ്‌ ഞാന്‍ സ്നേഹിക്കുന്ന,ആരാധിക്കുന്ന ആ കവയിത്രി അല്ലേ? ഇത്രയും പറഞ്ഞുകൊണ്ട്‌ ഞാനും എന്റെ വാക്കുകള്‍ അവസാനിപ്പിക്കുന്നു.
സിജി..:)

Siji said...

പറയാന്‍ മറന്നു..സുന്ദരിയാണ്‌, നല്ല ശബ്ദവും..:)

അനിലന്‍ said...

എന്തിനാ സിജീ ഇങ്ങനെ നുണ പറയുന്നത്???
:)

സിജി said...

ഒരു പെണ്ണിനെ സുന്ദരിയാണ്‌, നല്ല ശബ്ദമുള്ളവളാണ്‌ എന്നൊക്കെ മറ്റൊരു പെണ്ണു പറയുന്നത്‌ ഈ ആണുങ്ങള്‍ക്ക്‌ സഹിക്കാനാകില്ല..ഒക്കെ അവര്‍ക്കു തന്നെ പറയണം. വെറുതെയല്ല ഞങ്ങളൊക്കെ ഫെമിനിസ്റ്റേളായിപ്പോകുന്നത്‌..കുത്തിത്തിരുപ്പ്ന്നല്ലാണ്ട്‌ ഇതിനെ വേറെ എന്താന്നാ പറയാ...
:)

maramaakri said...

മേലാല്‍ നിങ്ങള്‍ എഴുതരുത്‌. ഞാന്‍ തുടങ്ങി.

nid said...

നിങ്ങളുടെ മുഴുവൻ പോസ്റ്റും ഒറ്റയിരിപ്പിനു വായിചു.നല്ലത്‌.സ്ത്രീകളോട്‌ ഒരു ബഹുമാനം വരുന്നു. THIS IS MY FIRST COMMENT TO ANY BLOGGER.

ഷാജി അമ്പലത്ത് said...
This comment has been removed by the author.
ഷാജി അമ്പലത്ത് said...

devechi athmaarthathayulla vakkukal

kurachu varshangalkku munp ente sthiram thavalam aayirunnu ksc

© പകര്‍പ്പവകാശം: മക്കള്‍ക്ക് ::-:: Copyrights © reserved: devamazha@gmail.com